7 വർഷം അടച്ചിട്ട മകന്റെ മുറി..! പടികയറിയാൽ അമ്മയുടെ കാലുവെട്ടുമെന്ന് ഭീഷണി..പ്രിജിലെന്ന ഭ്രാന്തൻ

സ്വന്തം മകളെ പേടിച്ച് സ്വന്തം വീട്ടിൽ പേടിച്ച് ജീവികേണ്ടി വരുന്ന അച്ഛനന്മാരുടെ ലോകമാണ് ഇന്ന്..അതിന്റെയ് ഒടുവിലത്തെ ഉദാഹരണമാണ് വ് വെള്ളറടയിൽ ഉണ്ടായത്.കഴിഞ്ഞ 7 വർഷമായി വീടിന്റെ രണ്ടാം നിലയിൽ കയറുവാനുള്ള സ്വാതന്ത്ര്യം ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല.മുറിയിൽ കയറിയാൽ കാലുവെട്ടുമെന്നായിരുന്നു ഭീഷണി.. ഒടുവിൽ എല്ലാം അവസാനിച്ചത് അച്ഛന്റെയ ചോരയിൽ
കൂടുതൽ അറിയാൻ........................
https://www.facebook.com/Malayalivartha

























