Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടി... പണം തീർന്നു.! യുവാവ് ഉപേക്ഷിച്ച 22കാരി അനാഥാലയത്തിലേക്ക്...

11 FEBRUARY 2025 04:38 PM IST
മലയാളി വാര്‍ത്ത

ദിവസങ്ങളായി ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടി ഓട്ടോയിലിരുന്ന് ലൈവിട്ടവരുടെ വിഡിയോ ആണ് സൈബറിടത്ത് വൈറല്‍ ആകുന്നത്. 2 മക്കളുള്ള വ്യക്തിയാണ് താനെന്നും ഭാര്യയുടെ അനിയത്തിയുമായി ഇഷ്ടത്തിലാണെന്നും അതിനാലാണ് ഒളിച്ചോടുന്നതെന്നും യുവാവ് വിഡിയോയില്‍ പറയുന്നു. അന്വേഷിച്ച് വരരുതെന്നും ഞങ്ങള്‍ എവിടെയേലും പോയി ജീവിക്കുമെന്നും ആരും ശല്യപ്പെടുത്താന്‍ വരെരുതെന്നും വിഡിയോയില്‍ പറയുന്നുണ്ട്. ഇരുവരുടെയും പ്രവര്‍‌ത്തി മോശമാണെന്നും ഇത് ചെയ്യരുതെന്നുമാണ് വിഡിയോയിക്ക് വരുന്ന കമന്‍റുകള്‍. ഏട്ടനില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നും ഈ വീഡിയോ എടുക്കാന്‍ കാരണം ഏട്ടനില്ലാതെ എനിക്ക് പറ്റാത്തതുകൊണ്ടാണെന്നും ഞങ്ങള്‍ക്ക് പിരിയാന്‍ പറ്റില്ലെന്നും വിഡിയോയില്‍ പറയുന്നുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്.. എന്നാൽ അതിലും വേഗത്തിൽ മറ്റൊരു ട്വിസ്റ്റ് സംഭവിച്ച് കഴിഞ്ഞു...

പെണ്‍കുട്ടിയെ യുവാവ് ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ‘കാശൊക്കെ തീര്‍ന്നു. മൊബൈലടക്കം വിറ്റു. നാട്ടിലേക്ക് മടങ്ങിവരുന്നത് മുന്‍പ് തന്നെ അവന്‍ പോയി’ എന്ന ഒരു ശബ്ദസന്ദേശം സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഗുരുവായൂരായിരുന്നു ഇവിടുന്ന് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. അച്ഛനും അമ്മയും പെണ്‍കുട്ടിയെ വേണ്ടെന്ന് പറഞ്ഞു. ഏട്ടനും ഉപേക്ഷിച്ചു. ഇനി അനാഥാലയത്തിലേക്ക് പോകും മുസ്ലിമായി മതപരിവര്‍ത്തനം ചെയ്യും എന്നൊക്കെയാണ് പെണ്‍കുട്ടി പറയുന്നത് എന്നാണ് ശബ്ദസന്ദേശത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

വര്‍ഷങ്ങളോളമായി പ്രണയത്തിലാണ്. ചേച്ചിക്ക് ഇതേക്കുറിച്ച് അറിയാം. ഏട്ടനില്ലാതെ എനിക്ക് ജീവിക്കാനാകില്ല എന്നാണ് പെണ്‍കുട്ടി ആദ്യത്തെ ലൈവില്‍ പറഞ്ഞിരിക്കുന്നത്. ഞങ്ങളെ ആരും അന്വേഷിച്ചു വരരുത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എല്ലാത്തിനും സമ്മതിച്ചത്. ഞങ്ങള്‍ ആത്മാര്‍ഥമായി സ്നേഹിക്കുന്നു, പിരിയാന്‍ പറ്റില്ല. എവിടെയെങ്കിലും പോയി ജീവിക്കട്ടെ എന്നാണ് യുവാവിനെ ചേര്‍ത്തുപിടിച്ച് പെണ്‍‌കുട്ടി പറഞ്ഞത്.

ഭാര്യയ്ക്ക് എല്ലാ കാര്യങ്ങളും അറിയാം, അതിനുള്ള തെളിവുകളും ഭാര്യയുടെ കയ്യിലുണ്ട്. ഇപ്പോള്‍ ചെയ്യുന്ന ലൈവും ഒരു തെളിവാണ് എന്നായിരുന്നു യുവാവ് പറഞ്ഞത്. മാത്രമല്ല എല്ലാകാര്യങ്ങളും ശരിയാക്കിയിട്ട് ഞാന്‍ വരും തിരിച്ചുവരും, രണ്ടുമൂന്നാള്‍ക്കാരെ കൊണ്ടുപോകാനുണ്ട് എന്നും യുവാവ് പറഞ്ഞിരുന്നു.

ശമ്പളം കിട്ടിയ ശേഷം ഒളിച്ചോടാൻ കാത്തിരിക്കുകയായിരുന്നു ഇരുവരും. തുടർന്നായിരുന്നു ലൈവ് ഇട്ടുകൊണ്ട് ഒളിച്ചോടിയത്. എന്നാൽ പിന്നീട് കയ്യിലെ കാശ് തീർന്നു. ഇതോടെ ലൈവ് ഇട്ടുകൊണ്ടിരുന്ന ഫോണും വിറ്റു, സുഹൃത്തിന്റെ വീട്ടിൽ എത്തി. പിന്നീട് ഇവിടെ നിന്നും ഗുരുവായൂരിൽ എത്തിയപ്പോൾ ലൈവ് കണ്ടു ആളെ മനസിലാക്കിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. ഇതനുസരിച്ച് പോലീസ് ഇവരെ നാട്ടിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും നാട്ടിലേയ്ക്ക് വരാതെ 22കാരിയെ വേണ്ടെന്ന് വച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.

എന്നാൽ നാട്ടിലെത്തിയ പെൺകുട്ടിയെ വീട്ടുകാർ സ്വീകരിക്കാൻ തയ്യാറായില്ല. അച്ഛനും അമ്മയും പെണ്‍കുട്ടിയെ വേണ്ടെന്ന് പറഞ്ഞു. ഏട്ടനും ഉപേക്ഷിച്ചു. ഇനി അനാഥാലയത്തിലേക്ക് പോകും മുസ്ലിമായി മതപരിവര്‍ത്തനം ചെയ്യും എന്നൊക്കെയാണ് പെൺകുട്ടി ഒടുവിൽ എടുത്ത തീരുമാനം. വീ‍ഡിയോക്ക് വളരെ മോശം കമന്റുകളാണ് ലഭിക്കുന്നത്. അനിയത്തിമാർക്കും കൂടി ജീവിതം കൊടുക്കാൻ കാണിക്കുന്ന അവന്റെ ആ മനസ്സുണ്ടല്ലോ അത് പൂവിട്ട് പൂജിക്കണം, ഒരേ കമ്പനിയുടെ പ്രോഡക്റ്റ് മാറി മാറി നോക്കുന്ന ജുവാവ്… ചേച്ചിയുടെ ജീവിതം കളഞ്ഞ് വേണായിരുന്നോ.. വേറെ ആരെ നിനക്ക് കിട്ടിയില്ലേ? ചേച്ചി രക്ഷപെട്ടു ഇങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര.

അല്പനേരത്തേയ്ക്ക് വേണ്ടി ബന്ധങ്ങൾ മറന്ന് കണ്ടെത്തുന്ന സ്നേഹങ്ങൾക്ക് മറ്റൊരു അർഥതലമുണ്ടെന്ന് ഇപ്പോഴത്തെ തലമുറ മനസിലാക്കേണ്ട ഒരു ഉദാഹരണം കൂടിയാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (4 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (6 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (6 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (6 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (6 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (8 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (8 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (9 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (9 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (10 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (10 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (10 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (10 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (10 hours ago)

Malayali Vartha Recommends