തൃപ്പൂണിത്തുറ എരൂരില്‍ യുവാവിനെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

തൃപ്പൂണിത്തുറ എരൂരില്‍ യുവാവിനെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ജിഷി പിടിയില്‍. എരൂര്‍ പെരീക്കാട് തമ്പി എന്നു വിളിക്കുന്ന സനലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സനലും ജിഷിയും തമ്മില്‍ മദ്യപാനത്തിനിടെ അടിപിടിയുണ്ടായെന്നും അതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നും പൊലീസ് . മറ്റ് രണ്ട് സുഹൃത്തുക്കളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ പോയ ശേഷമാണ് രണ്ടുപേരും തമ്മില്‍ അടിപിടിയുണ്ടായത്.
https://www.facebook.com/Malayalivartha

























