ക്ലർക്ക് ബെൻസനെ അസഭ്യം പറഞ്ഞു.! സ്കൂളിൽ അടിയുണ്ടായി; അവൻ ആത്മഹത്യ ചെയ്യില്ല !!!കാട്ടാക്കട കുറ്റിച്ചല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പ്രതികരണവുമായി സൃഹൃത്ത്

കാട്ടാക്കട കുറ്റിച്ചല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി കുറ്റിച്ചല്‍ എരുമകുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ സൃഹൃത്ത് മലയാളി വാർത്തയോട് പ്രതികരിച്ചിരിക്കുന്നത് കേൾക്കാം;-
https://www.facebook.com/Malayalivartha

























