തൃശൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ചേലക്കര പൊലീസ് സ്റ്റേഷന് ഹോം ഗാര്‍ഡിന് ദാരുണാന്ത്യം...

തൃശൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ചേലക്കര പൊലീസ് സ്റ്റേഷന് ഹോം ഗാര്‍ഡിന് ദാരുണാന്ത്യം... ചേലക്കര പൊലീസ് സ്റ്റേഷന് ഹോം ഗാഡ് രമേശ് (63) ആണ് മരിച്ചത്. പിലാക്കോട് സ്വദേശിയായിരുന്നു.
ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം നടന്നത്. എതിരെ വന്ന ബൈക്കുമായി രമേശിന്റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ തൃശൂര്‍ ദയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























