ഗോപൻസ്വാമിയുടെ ദേഹത്തെ ചതവുകൾ വന്നതിങ്ങനെ !? കച്ചവടമല്ല - സമാധി, അവന്മാരുടെ ലക്ഷ്യമിത് !..

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്മാട്ടം റിപ്പോർട്ടിൽ കണ്ട നാലു ചതവുകൾക്ക് കാരണം അദ്ദേഹത്തിന്റെ തൊഴിൽ എന്ന് മക്കൾ. ചതവുകൾ ഉണ്ടായത് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ചെയ്ത ജോലിക്കിടെ സംഭവിച്ചതായേക്കാമെന്നാണ് കുടുംബത്തിന്റെ പ്രതികരണം.
ഗോപൻസ്വാമിയുടെ പോസ്റ്റ്മാട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഗോപൻസ്വാമിയുടെ കുടുംബം മലയാളി വാർത്തയോട് പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾക്കായി വിഡിയോ കാണുക
https://www.facebook.com/Malayalivartha

























