കാസര്‍കോട് ഭീമനടിയില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു

ഭീമനടിയില്‍ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനി സ്വദേശി അബിന്‍ ജോണി (27) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയ്ക്ക് ആയിരുന്നു സംഭവം.
സുഹൃത്തുക്കള്‍ക്കൊപ്പം ചൈത്രവാഹിനി പുഴയില്‍ കുളിക്കാന്‍ എത്തിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു.
https://www.facebook.com/Malayalivartha

























