Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

സർക്കാർ ആശുപത്രി നിസ്കാരപ്പുരയോ? കേന്ദ്ര പദ്ധതിയുടെ കായംകുളം കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇസ്ലാമിക മതാചാര പ്രാര്‍ത്ഥന..! പ്രതികരിച്ച് സന്ദീപ് വാചസ്പതി...!

17 FEBRUARY 2025 01:37 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഥമശ്രേണിയിലെ പദ്ധതിയായ ഹെല്‍ത്ത് & വെല്‍നസ് സെന്റര്‍ കായംകുളം കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇസ്ലാമിക മതാചാര പ്രാര്‍ത്ഥനയോടുകൂടി നടന്നത് വിവാദമായി. ഉദ്ഘാടനച്ചടങ്ങില്‍ പ്രാര്‍ത്ഥന സംഗമം നടത്തുകയായിരുന്നു.

സിപിഎം ഭരിക്കുന്ന കായംകുളം നഗരസഭയിലെ 43-ാം വാര്‍ഡിലായിരുന്നു വിവാദ സംഭവം. മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സിപിഎം എംഎല്‍എ പ്രതിഭാ ഹരിയാണ് അധ്യക്ഷയായി പ്രവര്‍ത്തിച്ചത്.

 

 

സര്‍ക്കാര്‍ ചടങ്ങില്‍ ഇസ്ലാമിക മതാചാരങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി ശക്തമായി പ്രതികരിച്ചു. ഇത് ഭരണഘടനയെയും രാജ്യത്തെ മതനിരപേക്ഷ മൗലികതകളെയും അപമാനിക്കുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉത്തരവാദികളായവര്‍ക്കെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സന്ദീപ് വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ രൂപം


സർക്കാർ ആശുപത്രി നിസ്കാരപ്പുരയോ?. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ പദ്ധതിയായ ഹെൽത്ത് & വെൽനസ് സെൻ്ററിൻ്റെ കായംകുളം കേന്ദ്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ റാത്തീബും ദുഅ മജ്‌ലിസും (പ്രാർത്ഥന സംഗമം) നടത്തിയത് ഭരണഘടനാ ലംഘനവും മതനിരപേക്ഷതക്ക് വെല്ലുവിളിയുമാണ്. സിപിഎം ഭരിക്കുന്ന കായംകുളം നഗരസഭയിലെ 43-ാം വാർഡിലായിരുന്നു സംഭവം. ഭരണഘടന കുന്തവും കുടച്ചക്രവും ആണെന്ന നിലപാടുള്ള മന്ത്രി സജി ചെറിയാനായിരുന്നു ഉദ്ഘാടകൻ. സിപിഎം എംഎൽഎ ശ്രീമതി പ്രതിഭാ ഹരി അധ്യക്ഷയും. മുസ്ലിം ലീഗ് വിജയിച്ച വാർഡിലായത് കൊണ്ട് ആ പ്രദേശം ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചോ എന്ന് സിപിഎം വ്യക്തമാക്കണം.

 


കായംകുളം നഗരസഭയിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം ശരീഅത്ത് നിയമം പ്രാബല്യത്തിൽ വന്നതായി പിണറായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടോ? ഇല്ലായെങ്കിൽ സർക്കാർ ചടങ്ങിൽ ഇത്തരം ആചാരം നടത്തിയവർക്കെതിരെ കേസ് എടുക്കണം. സിപിഎം ലീഗ് അവിശുദ്ധ കൂട്ടുകെട്ട് ഭരണഘടനയെ അട്ടിമറിക്കുന്ന തരത്തിലേക്ക് വളർന്നു കഴിഞ്ഞു എന്നത് പുരോഗമന സമൂഹത്തിന് ഭീഷണിയാണ്. കായംകുളം നഗരസഭയിൽ ശരിഅത്ത് നിയമം നടപ്പാക്കാനുള്ള സിപിഎം ലീഗ് നീക്കത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള അപകടകരമായ രീതിക്കെതിരെ ബഹുജന പ്രക്ഷോഭം ഉയരണമെന്ന് അഭ്യർത്ഥിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (3 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (4 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (4 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (5 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (5 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (6 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (7 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (7 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (8 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (8 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (8 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (9 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (9 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (9 hours ago)

Malayali Vartha Recommends