Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളില്‍ ഒരു ആനയെ എഴുന്നെള്ളിക്കാന്‍ അനുമതി

20 FEBRUARY 2025 12:13 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളില്‍ ആന എഴുന്നെള്ളത്തിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി ഒരു ആനയെ എഴുന്നെള്ളിക്കാന്‍ അനുമതി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ചതിന് പിന്നാലെയാണ് ജില്ലയില്‍ ആനയെഴുന്നെള്ളിപ്പ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി ഉത്തരവിറക്കിയത്.

ഈ മാസം 21 വരെയായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. പിന്നാലെ ബുധനാഴ്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് ഇളവ് അനുവദിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത്. നേരത്തെ അപേക്ഷ നല്‍കിയിട്ടുള്ള ക്ഷേത്രങ്ങളില്‍ ഒരാനയെവെച്ച് എഴുന്നെള്ളിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവങ്ങളില്‍ എഴുന്നെള്ളിക്കാന്‍ പാടുള്ളൂ എന്നതാണ് പ്രധാന നിര്‍ദേശം.

കൊയിലാണ്ടി ക്ഷേത്രത്തില്‍ ഇടഞ്ഞ ആനകള്‍ രണ്ടും ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളായിരുന്നു. തുടര്‍ച്ചയായി വെടിക്കെട്ട് കേള്‍ക്കേണ്ടിവരുന്നതിന്റെ ആഘാതവും ആനകള്‍ ഇടയുന്നതിന് കാരണമാകുന്നുണ്ട് എന്ന് വനംവകുപ്പ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 21-ാം തീയതിക്ക് ശേഷം നടക്കുന്ന ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നെള്ളിക്കുന്നത് സംബന്ധിച്ച്, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം അംഗങ്ങളായുള്ള ജില്ലാ കളക്ടര്‍ അധ്യക്ഷനായ ഉപസമിതി പരിശോധിച്ച ശേഷമേ അനുമതി നല്‍കുകയുള്ളൂ.

എഴുന്നെള്ളിക്കുമ്പോള്‍ രണ്ട് ആനകള്‍ തമ്മില്‍ പാലിക്കേണ്ട സുരക്ഷിത അകലം, ആനകളും ജനങ്ങളും തമ്മില്‍ പാലിക്കേണ്ട സുരക്ഷിതമായ അകലം എന്നിവയെല്ലാം കൃത്യമായി പാലിക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ ഒന്നിലധികം ആനകളെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കുകയുള്ളൂ എന്നതാണ് യോഗത്തിലെ മറ്റൊരു തീരുമാനം. ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ രജിസ്ട്രേഷന്‍ ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കാന്‍ പാടില്ല, അനുമതിയില്ലാതെ എഴുന്നെള്ളിക്കുന്ന ആനകളെ ഉത്സവങ്ങളില്‍ വിലക്കും എന്നീ തീരുമാനങ്ങളില്‍ മാറ്റമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (6 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (6 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (14 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (14 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (15 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (17 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (17 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (17 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (18 hours ago)

Malayali Vartha Recommends