14 ജില്ലകളിൽ നിന്നും സർക്കാരിന് തെറി വിളി.! സെക്രട്ടറിയേറ്റിന് മുന്നിൽ തീയായി പെണ്ണുങ്ങൾ ...! സർക്കാരിനെ മുട്ട് കുത്തിച്ചു കൊണ്ടുള്ള തീ പാറുന്ന സമരം

ഓണറേറിയത്തിൽ വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ടുകൊണ്ട് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്നു മഹാസംഗമം സംഘടിപ്പിക്കുകയുണ്ടായി. ആശാവര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഇന്ന് കൂടുതല്‍ ശക്തമായിരിക്കുകയാണ് . വിവിധ ജില്ലകളില്‍ നിന്നുള്ള ആശാവര്‍ക്കര്‍മാരെ ഒന്നിപ്പിച്ച് ഇന്നു മഹാസംഗമം നടത്തി. 10000ത്തല് അധികം പേര് സമരത്തില്‍ പങ്കെടുക്കുമെന്നായിരുന്നു സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ പറഞ്ഞത്. 14 ജില്ലകളിൽ നിന്നുള്ള ആശാ വർക്കർമാരുടെ പ്രതികരണത്തിലേക്ക് ;
https://www.facebook.com/Malayalivartha

























