തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം. അമ്മയുടെ സുഹൃത്ത് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസ്. പ്രായപൂര്‍ത്തിയാകാത്ത നാല് പേര് ഉള്‍പ്പടെയാണ് പ്രതികള്‍. പലസമയങ്ങളിലായാണ് കുട്ടി പീഡനത്തിരയായത്. കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്.
https://www.facebook.com/Malayalivartha

























