പൊന്മുണ്ടം പഞ്ചായത്തില്‍ കാവപ്പുരയില്‍ മാതാവിനെ മകന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി.... പ്രതി കസ്റ്റഡിയില്‍

പൊന്മുണ്ടം പഞ്ചായത്തില്‍ കാവപ്പുരയില്‍ മാതാവിനെ മകന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. നന്നാട്ട് ആമിനയാണ്(62) മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.
മാനസിക രോഗിയായ മകന് മുസമ്മിലാണ് കൃത്യം നടത്തിയത്. വീട്ടില്‍ അച്ഛനടക്കം മൂന്നു പേര് മാത്രമാണുണ്ടായിരുന്നത്.പിതാവ് പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്.
പ്രതി പൊലീസ് കസ്റ്റഡിയിലാണ്. താനൂര്‍ ഡിവൈ.എസ്.പി ഫയസിന്റെ നേതൃത്വത്തില്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു.
"
https://www.facebook.com/Malayalivartha

























