Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് വരുന്നു

22 FEBRUARY 2025 11:06 PM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന്റെ ഭാഗമായി NH 66 ന്റെ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് തിരുവനന്തപുരം നഗരത്തിന്റെ കിഴക്ക് വശത്തുകൂടി 6 വരി ഹൈവേ വരുന്നു. 70 മീറ്റര്‍ വീതിയില്‍ 80 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന ഈ ഔട്ടര്‍ റിംഗ് റോഡിന് NH 866 എന്ന നമ്പര്‍ കൊടുത്തേക്കും.

ഈ ഔട്ടര്‍ റിംഗ് റോഡ് തുടങ്ങുന്നത് തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തിയായ നാവായികുളത്തു നിന്നും. കഴക്കൂട്ടം - തലപ്പാടി NH 66 ല്‍ നാവായികുളത്തു നിന്നും ആരംഭിക്കുന്ന ഈ റിഗ് റോഡ് വിഴിഞ്ഞത്ത് വച്ച് NH 66 ല്‍ വീണ്ടും ചേരും.

അതായത് തിരുവനന്തപുരം നഗരത്തെ ചുറ്റി ഒരു പുതിയ ഹൈവേ. നാവായികുളത്തു തുടങ്ങി നഗരത്തിന്റെ പുറത്തു കൂടി വിഴിഞ്ഞം വഴി നാവായികുളത്തു വരും. അതാണ് റിംഗ് റോഡ് എന്ന് പറയുന്നത്. ഈ റോഡില്‍ നിന്നും തേക്കട മുതല്‍ മംഗലപുരം വരെ ഒരു ബൈപാസും ഉണ്ടാകും.

ഔട്ടര്‍ റിംഗ് റോഡിന് വശത്തായി ഒരു വ്യവസായ കോറിഡോര്‍ രൂപം കൊള്ളും. Logistics, IT, Entertainment Hub ആയി ഇത് വികസിക്കും. മംഗലപുരത്തിന് വടക്കായി 60 ഏക്കറില്‍ 'Logistics Hub', ആണ്ടൂര്‍കോണത്ത് 48 ഏക്കറില്‍ 'Economic Zone', പന്തലകോടില്‍ 80 ഏക്കറില്‍ 'Commercial Zone' എന്നിവ ഉണ്ടാകും.

ഔട്ടര്‍ റിംഗ് റോഡ് കടന്നു പോകുന്ന സ്ഥലങ്ങള്‍.

1. നാവായികുളം - തുടക്കം
2. കിളിമാനൂര്‍
3. തേക്കട
4. ഒഴുക്കുപാറ
5. വെമ്പായം
6. മംഗലപുരം - ബൈപാസ്
7. പോത്തന്‍കോട്
8. നെടുമങ്ങാട്
9. അരുവിക്കര
10. ചെറിയകൊണ്ണി
11. ചൊവ്വല്ലൂര്‍
12. വിളപ്പില്‍ശാല
13. മാറനല്ലൂര്‍
14. ഊരൂട്ടമ്പലം
15. മുടവൂര്‍പാറ
16. ചാവടിനട
17. വെങ്ങാനൂര്‍
18. കല്ലുവെട്ടാംകുഴി
19. വിഴിഞ്ഞം - അവസാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (2 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (3 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (3 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (3 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (3 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (5 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (5 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (6 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (7 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (7 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (7 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (7 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (7 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (8 hours ago)

Malayali Vartha Recommends