വാക്കു തര്‍ക്കത്തിനൊടുവില്‍... തിരുവനന്തപുരം നഗരൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു... സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

വാക്കു തര്‍ക്കത്തിനൊടുവില്‍... തിരുവനന്തപുരം നഗരൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു... സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.
നഗരൂര്‍ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്.
മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി വലിന്റിന് ആണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശിയാണ് കൊല്ലപ്പെട്ട വാലിന്റിന്. മദ്യപാനത്തിനിടയിലെ തര്‍ക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ മിസോറാം സ്വദേശിയായ ലാല്സങ് അറസ്റ്റില്‍.
"
https://www.facebook.com/Malayalivartha

























