കണ്ണീരടക്കാനാവാതെ.... തൃത്താലയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം കാറിലുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞ് മരിച്ചു...

കണ്ണീരടക്കാനാവാതെ.... തൃത്താലയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം കാറിലുണ്ടായിരുന്ന ഒരു വയസുള്ള കുഞ്ഞ് മരിച്ചു. ഒരു വയസുള്ള ഐസിന് എന്ന ആണ്‍കുട്ടിയാണ് മരിച്ചത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്നവരാണ് കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7 മണിക്കായിരുന്നു അപകടം സംഭവിച്ചത്. പട്ടാമ്പി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ ഉണ്ടായിരുന്ന 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























