അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു

അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുക്കാടി കണ്ടി സ്വദേശി സഫ്ന (38) ആണ് മരിച്ചത്. പനി ബാധിച്ചു മൂന്നാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കിഴക്കയില്‍ പൊയില്‍ക്കാവ് വീട്ടില്‍ കബീറിന്റെ ഭാര്യയാണ്.
https://www.facebook.com/Malayalivartha

























