താമരശ്ശേരിയില്‍ മധ്യവയസ്കന് വീടിനകത്ത് മരിച്ച നിലയില്‍

കോഴിക്കോട് താമരശ്ശേരിയില്‍ മധ്യവയസ്കനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പുളിയുള്ളകണ്ടി സുധാകരനെയാണ് (62) മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനകത്ത് മുറികളില്‍ രക്തം ചിതറിയ നിലയിലാണ്. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ഫോറെന്‍സിക്, ഡോഗ് സ്ക്വാഡ്, ഫിംഗര്‍ പ്രിന്റ് സംഘവും ഉടന്‍ സ്ഥലത്തെത്തും.
https://www.facebook.com/Malayalivartha

























