നെന്മാറ ഇരട്ടക്കൊലപാതക കേസ്... പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 27ന്

നെന്മാറ ഇരട്ടക്കൊലപാതക കേസ്... പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 27ന് . ഇന്ന് കേസ് കോടതി പരിഗണിച്ചപ്പോള്‍ ചെന്താമരയുടെ അറസ്റ്റില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി.
അറസ്റ്റ് വിവരം പ്രതിയെ രേഖാമൂലം അറിയിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു. അറസ്റ്റ് വിവരം പ്രതിയെയും സഹോദരനെയും അറിയിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന് വാദിക്കുകയായിരുന്നു.
നടപടി ക്രമങ്ങളിലെ വീഴ്ച ജാമ്യം നല്‍കാനായി കാരണമല്ലെന്നും പ്രോസിക്യൂഷന് വാദിച്ചു
"
https://www.facebook.com/Malayalivartha

























