പാലക്കാട് ധോണിയില്‍ കാട്ടുതീ; തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു

പാലക്കാട് ധോണിയില്‍ കാട്ടുതീ.അടുപ്പൂട്ടീമല, നീലിപ്പാറ മേഖലകളിലാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചത്. ഇന്നലെ മുതലാണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്. ഇതുവരെയും തീ നിയന്ത്രണ വിധേയമാക്കിയിട്ടില്ല. നിലവില്‍ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























