വിമാനത്താവളത്തിൽ സ്വയം വിവസ്ത്രയായി യുവതി; അസഭ്യം പറഞ്ഞു ബഹളം വച്ചു; പിന്നാലെ സംഭവിച്ചത്

വിമാനത്താവളത്തിൽ പൂർണ്ണ നഗ്നയായി ഒരു സ്ത്രീയെ കണ്ടാൽ എന്ത് സംഭവിക്കും. എല്ലാവർക്കും അത് നടുക്കുന്ന കാഴ്ച തന്നെ ആയിരിക്കും അല്ലേ? വിമാനത്താവളത്തിൽ സ്വയം വിവസ്ത്രയായി യുവതി. ഡാലസ് ഫോർട്ട് വർത്ത് വിമാനത്താവളത്തിലെ ടെർമിനൽ ഡിയിലാണ് സംഭവം നടന്നത്. പൂർണ്ണ നഗ്നയായി വിമാനത്താവളത്തിനുള്ളിലൂടെ ഓടുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുകയാണ് .
യുവതി ഓടുകയായിരുന്നു. അവരുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുണ്ടായിരുന്നു . എനിക്ക് എല്ലാ ഭാഷയും സംസാരിക്കാൻ സാധിക്കും എന്ന് "യുവതി ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്തു. ബോട്ടിലിലെ വെള്ളം ചുറ്റുമുള്ളവരിലേക്ക് തെറിപ്പിച്ചത് പരിഭ്രാന്തിയിലേക്ക് കാരണമായി. പിന്നീട് യുവതി ബോട്ടിൽ വലിച്ചെറിഞ്ഞു.എയർപോർട്ട് ജീവനക്കാർക്ക് ജാഗ്രത കുറവ് ഉണ്ടായി എന്ന ആരോപണം ശക്തമാകുന്നുണ്ട്. സ്ത്രീആളുകളുടെ ശരീരത്തിലേക്ക് വെള്ളം ഒഴിച്ചതായും പരാതികളുണ്ട്. സ്ഥിതി നിയന്ത്രണാതീതമായപ്പോൾ ഒരു ജീവനക്കാരി കോട്ടുമായി ഈ സ്ത്രീയുടെ അരികിലേക്ക് വന്നു .
എന്നാൽ, അവർ അസഭ്യം പറയുകയും ബഹളം വയ്ക്കുകയും ചെയ്തു. ചുറ്റുമുള്ളവരെയും തെറി പറഞ്ഞു. വിമാനത്താവളത്തിലെ ചുമരിൽ ഘടിപ്പിച്ചിരുന്ന ഒരു മോണിറ്റർ യുവതി മൊബൈൽ ഫോൺ ഉപയോഗിച്ച് എറിഞ്ഞ് തകർക്കുകയും ചെയ്തു . ടെർമിനലിലൂടെ യുവതി ഓടി പോകുകയും ചെയ്തു. എയർപോർട്ട് ജീവനക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
https://www.facebook.com/Malayalivartha

























