സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ പി.എഫിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ പി.എഫിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്. ഏപ്രില്‍ ഒന്നു
മുതല്‍ ഇത് പി.എഫിലെത്തും.
ഇത് 2029 മാര്‍ച്ച് 31വരെ പിന്‍വലിക്കാനാവില്ല. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കും ജിപിഎഫ് ഇല്ലാത്തവര്‍ക്കും ആനുകൂല്യം പണമായി ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha

























