Widgets Magazine
15
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുറവൂര്‍ സ്വദേശിയായ ഷെഫിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി സിഐഎസ്എഫ് ഉദ്യോഗസ്ഥർ


മുജീബ് റഹ്‌മാൻ ഹാജരാക്കിയ മാനസികാരോഗ്യ സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അന്വേഷിക്കാൻ പോലീസും കേന്ദ്ര ഏജൻസികളും: ഓപ്പറേഷൻ സിന്ദൂറിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ച എളമക്കര സ്വദേശി റിജാസിനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും...


വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ സുരക്ഷ ആഭ്യന്തര മന്ത്രാലയം വർദ്ധിപ്പിച്ചു..ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്..


അപരിചിതനായ ആളുടെ പരാക്രമം; കോട്ടയം ഏറ്റുമാനൂരിൽ ഡോക്ടറുടെ വീട്ടിൽ സംഭവിച്ചത്...


സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇന്ത്യന്‍ നീക്കത്തില്‍ പാക്കിസ്ഥാന് ശരിക്കും അടിപതറി..വ്യോമസേനക്ക് അടക്കം വലിയ നാശനഷ്ടങ്ങള്‍..തെളിവുകളുടെ കൂമ്പാരമാണ് ഇന്ത്യ നൽകി കൊണ്ട് ഇരിക്കുന്നത്..

യുവ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണം: മന്ത്രി വീണാ ജോര്‍ജ്

15 MAY 2025 07:25 AM IST
മലയാളി വാര്‍ത്ത
സ്ത്രീകള്‍ക്ക് നേരെയുള്ള എല്ലാ തരത്തിലുള്ള അതിക്രമങ്ങളും തടയണം.... യുവ അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.   സ്ത്രീകള്‍ക്ക് നേരെയുള്ള എല്ലാ തരത്തിലുള്ള അതിക്രമങ്ങളും തടയേണ്ടതാണ്. യുവ അഭിഭാഷകയ്ക്ക് നേരിട്ട മര്‍ദനം മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. യുവതിയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും മന്ത്രി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പെട്ട്  (1 hour ago)

കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ വെബ്സൈറ്റില്‍...  (1 hour ago)

മുഷാഫ് ആണവായുധ രണ്ട് കവാടങ്ങൾ ഇന്ത്യ തകർത്തു ഉപഗ്രഹചിത്രങ്ങൾ തെളിവ് തറപ്പിച്ച് ടോം കൂപ്പര്‍..23-ാം മിനിറ്റിൽ  (1 hour ago)

ഓഹരിവിപണിയും നഷ്ടത്തില്‍  (2 hours ago)

മുത്തൂറ്റ് എഫ്എയുടെ പടയോട്ടം..  (2 hours ago)

സത്യപ്രതിജ്ഞ ചെയ്തത് ഭഗവത്ഗീതയില്‍ തൊട്ട്...  (2 hours ago)

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില...  (3 hours ago)

വിധിയുമായി ബന്ധപ്പെട്ട് 14 കാര്യങ്ങളാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു സുപ്രീംകോടതിയോട് ചോദിച്ചിരിക്കുന്നത്...  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്കിടിച്ച് യുവാവ് മരിച്ചു, സുഹൃത്ത് സ്വകാര്യ ആശുപത്രിയില്‍  (3 hours ago)

ഹൃദയാഘാതം വന്ന മുഹമ്മദലിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും...  (3 hours ago)

തുറവൂര്‍ സ്വദേശിയായ ഷെഫിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി സിഐഎസ്എഫ് ഉദ്യോഗസ്ഥർ  (3 hours ago)

സ്വകാര്യ ബസും ടോറസ് ലോറിയും  (4 hours ago)

സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാ  (4 hours ago)

ഉച്ചയ്ക്ക് പള്ളിമണിയടിക്കാൻ കപ്യാര് എത്തി..വികാരി അച്ചന്റെ മുറിയിൽ കണ്ടത്..! പ്രണയ നൈരാശ്യമോയെന്ന്..?  (4 hours ago)

ബെയ്ലിൻ ദാസിനെ പൊക്കി നടുകടലിൽ ഒളിവിൽ പണിതെറിച്ചു..!അവന്റെ കരണകുറ്റി തെറിപ്പിക്ക് സാറെ  (4 hours ago)

Malayali Vartha Recommends