Widgets Magazine
14
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുജീബ് റഹ്‌മാൻ ഹാജരാക്കിയ മാനസികാരോഗ്യ സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അന്വേഷിക്കാൻ പോലീസും കേന്ദ്ര ഏജൻസികളും: ഓപ്പറേഷൻ സിന്ദൂറിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ച എളമക്കര സ്വദേശി റിജാസിനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും...


വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ സുരക്ഷ ആഭ്യന്തര മന്ത്രാലയം വർദ്ധിപ്പിച്ചു..ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്..


അപരിചിതനായ ആളുടെ പരാക്രമം; കോട്ടയം ഏറ്റുമാനൂരിൽ ഡോക്ടറുടെ വീട്ടിൽ സംഭവിച്ചത്...


സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇന്ത്യന്‍ നീക്കത്തില്‍ പാക്കിസ്ഥാന് ശരിക്കും അടിപതറി..വ്യോമസേനക്ക് അടക്കം വലിയ നാശനഷ്ടങ്ങള്‍..തെളിവുകളുടെ കൂമ്പാരമാണ് ഇന്ത്യ നൽകി കൊണ്ട് ഇരിക്കുന്നത്..


രാജ്യമെമ്പാടും 'തുർക്കിയെ ബഹിഷ്‌കരിക്കുക' എന്ന ആഹ്വാനം ഉയർന്നുവന്നു.. വിമാന, ഹോട്ടൽ ബുക്കിംഗുകളും നിർത്തിവച്ചു..ഇന്ത്യൻ വ്യാപാരികൾ തുർക്കി ആപ്പിൾ ബഹിഷ്‌കരിക്കാൻ തുടങ്ങി..ആഹ്വാനം ശക്തമായി..

അപരിചിതനായ ആളുടെ പരാക്രമം; കോട്ടയം ഏറ്റുമാനൂരിൽ ഡോക്ടറുടെ വീട്ടിൽ സംഭവിച്ചത്...

14 MAY 2025 03:22 PM IST
മലയാളി വാര്‍ത്ത

കോട്ടയം ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി സിനി ജോർജ്ന്റെ വീടിന് നേരെയാണ് പുലർച്ചെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് അപരിചിതനായ ഒരാൾ വീട്ടിൽ എത്തി ബഹളം വെച്ചതെന്നാണ് സിനി ജോർജ് പറയുന്നത്.

വീടിന്റെ വാതിലും ജനലും തകർക്കാൻ ശ്രമിച്ചു. കാറിന്റെ ചില്ലുകൾ പൂർണമായും അടിച്ചു തകർത്തു. തുടർന്ന് വിവരമറിയിച്ചതനുസരിച്ച് ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഇയാൾ മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നാണ് സംശയം. വയനാട് സ്വദേശി എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പുലർച്ചെ മറ്റ് ചില വീടുകളുടെ മുന്നിലെത്തിയും ബഹളം വെച്ചിരുന്നുവെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിടിയിലായത് കൈക്കൂലി വാങ്ങുന്നതിനിടെ  (29 minutes ago)

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മേള  (1 hour ago)

പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം  (1 hour ago)

മാതൃകാപരമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്  (3 hours ago)

സ്വകാര്യബസുകളില്‍ കുട്ടികളെ കയറ്റിയില്ലെങ്കില്‍ കര്‍ശന നടപടി  (4 hours ago)

മുജീബ് റഹ്‌മാൻ ഹാജരാക്കിയ മാനസികാരോഗ്യ സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അന്വേഷിക്കാൻ പോലീസും കേന്ദ്ര ഏജൻസികളും: ഓപ്പറേഷൻ സിന്ദൂറിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ച എളമക്കര സ്വദേശി റിജാസിനെ കൊച്ചിയിലെത്തിച്ച  (4 hours ago)

10 തവണ ക്ഷമ ചോദിക്കാന്‍ തയാറെന്ന് മന്ത്രി  (5 hours ago)

യു.കെ.ഓക്കേയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്!  (5 hours ago)

S Jaishankar സുരക്ഷ വർദ്ധിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ  (5 hours ago)

കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം  (5 hours ago)

ധ്യാൻ ശ്രീനിവാസന്റെ ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് ഇരുപത്തിമൂന്നിന്  (5 hours ago)

പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെയാണ് അപകടം  (5 hours ago)

അപരിചിതനായ ആളുടെ പരാക്രമം; കോട്ടയം ഏറ്റുമാനൂരിൽ ഡോക്ടറുടെ വീട്ടിൽ സംഭവിച്ചത്...  (6 hours ago)

Malayali Vartha Recommends