സുധീരന്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി

വി.എം സുധീരന്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുധീരന്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വി.എം സുധീരന്‍ മത്സരരംഗത്തേക്ക് കടന്നുവരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം വി.എസ് മത്സരിക്കുന്നത് യു.ഡി.എഫിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രപതിക്കൊപ്പം സഞ്ചരിക്കുന്ന മാധ്യമപ്രവര്‍ത്തകരോടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha