ഉമ്മന്‍ ചാണ്ടിക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രവത്തകരുടെ കരിങ്കൊടി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രവത്തകരുടെ കരിങ്കൊടി. കോട്ടയം മീനടത്ത് ഇലക്ട്രിക് സബ്‌സ്‌റ്റേഷന്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. പ്രതിഷേധത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ സംഘടിച്ചെത്തുകയും തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാവുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha