കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പനവേലില്‍ വയയ്ക്കല്‍ സ്വദേശി ഗണേഷ് ആണ് മരിച്ചത്. ഗണേഷിനൊപ്പം ഉണ്ടായിരുന്ന വടവൂര്‍ സ്വദേശി കോശിക്ക് ഗുരുതര പരിക്കുപറ്റി. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗണേഷാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha