Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

തൃശൂരില്‍ പിടിയിലായ പെണ്‍വാണിഭ സംഘത്തില്‍ 21കാരി വിദ്യാര്‍ത്ഥിനിയും; ആറ് സ്ത്രീകള്‍ റിമാന്റില്‍

02 MARCH 2016 07:39 AM IST
മലയാളി വാര്‍ത്ത.

പണത്തിനോടടുള്ള അത്യാര്‍ത്തി മൂര്‍ത്ത് മനുഷ്യന്‍ മൃഗത്തെക്കാളും അധപതിക്കുന്നു പരമകഷ്ടം. കൊക്കാലയില്‍ പോലീസ് പിടികൂടിയ പെണ്‍വാണിഭ സംഘത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനകളും വീട്ടമ്മമാരും. കഴിഞ്ഞ ദിവസമാണ് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 21 കാരി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ ആറ് സ്ത്രീകള്‍ പോലീസ് വലയിലായത്.
പോലീസ് എത്തുന്നതറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച നടത്തിപ്പുകാരി വാടാനപ്പള്ളി സ്വദേശിനി കണ്ണോത്തുപറമ്പ് വീട്ടില്‍ സീമ(48)യെ കൊക്കാലെയില്‍നിന്നുമാണ് പോലീസ് പിടികൂടിയത്.
മൂന്നാഴ്ച മുമ്പാണു വാടാനപ്പള്ളി സ്വദേശിനി സീമയുടെ നേതൃത്വത്തിലുള്ള സംഘം ടെയ്‌ലറിംഗ് സെന്റര്‍ തുടങ്ങാനെന്ന വ്യാജേന വീട് വാടകയ്‌ക്കെടുത്തിരുന്നത്. വീട്ടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ വന്നുപോകുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ നിരീക്ഷണമാണു സംഘത്തെ കുടുക്കിയത്.മാസം 50,000 രൂപ വരെ വാടക നല്കുന്ന ഫല്‍റ്റുകളും വീടുകളുമാണു സംഘം പലപ്പോഴും വാടകയ്‌ക്കെടുത്തിരുന്നത്. സംശയം തോന്നാതിരിക്കാന്‍ ഒരു സ്ഥലത്ത് 25 ദിവസത്തില്‍ കൂടുതല്‍ തങ്ങാറില്ല. വാടകയ്‌ക്കെടുക്കുന്ന വീടിന്റെയും ഫല്‍റ്റിന്റെയും പിറകിലായി രക്ഷപ്പെടാനായി കോണി വയ്ക്കുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കോട്ടയം സ്വദേശിനി ഷാമീല (27), പറപ്പൂര്‍ സ്വദേശിനി മീര (34), കോലഴി പൂവണി സ്വദേശിനി പ്രവീണ (28), വാടാനപ്പിള്ളി സ്വദേശിനി ഷെഹീന (21), എറണാകുളം സ്വദേശിനി നസീമ (29), കണ്ണൂര്‍ സ്വദേശി മാത്യു (53) എന്നിവരാണു പിടിയിലായത്. റെയ്ഡിനിടെ വീട്ടില്‍ നിന്നിറങ്ങിയോടാന്‍ ശ്രമിച്ച മൂന്നു സ്ത്രീകളെ പോലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ഒരു പുരുഷന്‍ ഓടിരക്ഷപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (45 minutes ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (1 hour ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (1 hour ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (2 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (2 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (3 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (3 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (3 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends