ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഎം നേതാവ് പി. ജയരാജനെ കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയി
ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഎം നേതാവ് പി. ജയരാജനെ ഡിസ്ചാര്‍ജ് ചെയ്തു. ജയരാജനെ ട്രെയിനില്‍ കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയി. ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കോഴിക്കോട്ടെത്തിക്കുന്ന ജയരാജനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha