Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

കേരള കോണ്‍ഗ്രസ് പിളര്‍ന്നു; ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ഇടതുമുന്നണിയിലേക്ക്

03 MARCH 2016 06:26 AM IST
മലയാളി വാര്‍ത്ത.

More Stories...

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

അങ്ങനെ അക്കാര്യത്തില്‍ ഒരു തീരുമാനമായി. അവസരം മുതലാക്കി മറ്റൊരു മറുകണ്ടം ചാടല്‍. വളരുംതോറും പിളരുന്ന കേരള കോണ്‍ഗ്രസ് പാരമ്പര്യം ആവര്‍ത്തിക്കുന്നു. കേരള കോണ്‍ഗ്രസ് (എം) വീണ്ടും പിളര്‍പ്പിലേക്ക്. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കള്‍ പിളര്‍ന്ന് ഇടതുമുന്നണിയിലേക്ക് ചേക്കേറുകയാണ്. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി സഹകരിക്കാനാണ് ഇവരുടെ തീരുമാനം. കെ എം മാണിയെ പത്രസമ്മേളനത്തില്‍ ആന്റണി രാജു തള്ളിപ്പറഞ്ഞു.
ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ഡോ. കെ.സി ജോസഫ്, ആന്റണി രാജു തുടങ്ങിയവരും പാര്‍ട്ടി വിടുന്നുണ്ട്. പി.ജെ ജോസഫിനൊപ്പം മാണി വിഭാഗത്തില്‍ ലയിച്ചവരാണ് ഇവര്‍. ജോസഫിനെ വിട്ട് വലിയൊരു വിഭാഗം പ്രവര്‍ത്തകരും ഫ്രാന്‍സിസ് ജോര്‍ജിനു പിന്നില്‍ ഇതിനകം അണിനിരന്നുകഴിഞ്ഞുവെന്നാണ് സൂചന. ആരോഗ്യവും ക്ഷയിച്ച്, പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട ജോസഫിനൊപ്പം നില്‍ക്കുന്നതിലും നല്ലത് കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കൂടിയായ കെ.എം ജോര്‍ജിന്റെ മകനൊപ്പം ചേരുന്നതാണെന്ന വികാരവും പ്രവര്‍ത്തകര്‍ക്കുണ്ട്.
ആന്റണി രാജുവും ഡോ.കെ.സി ജോസഫും മുന്‍പ് നിയമസഭയില്‍ എത്തിയവരാണ്. സീറ്റ് ആവശ്യപ്പെട്ട് ഇവരും രംഗത്തെത്തിയിരുന്നു.
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റില്‍ മത്സരിക്കാന്‍ ഫ്രാന്‍സീസ് ജോര്‍ജ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് മത്സരിക്കാന്‍ ഒരു സീറ്റ് മാത്രം ആവശ്യപ്പെട്ട മാണി അത് മകനു വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു. ഇടുക്കിയില്‍ മലയോര വികസന സമിതി സ്ഥാനാര്‍ത്ഥിയായി വരെ ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിച്ചിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് പ്രലോഭനങ്ങളില്‍ വീഴാതെ പാര്‍ട്ടി വിടാതെ പിടിച്ചുനിന്ന ഫ്രാന്‍സിസ് ജോര്‍ജ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പ്രതീക്ഷിച്ചിരുന്നു. ചില സഭാ അധ്യക്ഷന്മാരുടെ സമ്മര്‍ദ്ദവും പാര്‍ട്ടിയില്‍ തുടരാന്‍ ഫ്രാന്‍സിസിനെ പ്രേരിപ്പിച്ചു.
ഫ്രാന്‍സിസ് ജോര്‍ജ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വീകരിക്കുമെന്ന് ഇടതുമുന്നണിക്കൊപ്പമുള്ള കേരള കോണ്‍ഗ്രസ് വിഭാഗം നേതാവായ സ്‌കറിയ തോമസ് വ്യക്തമാക്കി. താന്‍ പിതാവിനെ പോലെ ബഹുമാനിച്ചിരുന്ന കെ.എം ജോര്‍ജിന്റെ മകനായ ഫ്രാന്‍സിസിനെ അനുജനപോലെ കണ്ട് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുമെന്ന് സ്‌കറിയ തോമസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (2 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (4 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (5 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (5 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (5 hours ago)

ദൃശ്യങ്ങൾ പുറത്ത്  (5 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (5 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (5 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (5 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (7 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (7 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (8 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (8 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (8 hours ago)

Malayali Vartha Recommends