Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കഞ്ചാവ് വാങ്ങാനായി ദമ്പതികള്‍ എത്തിയത് നാലു വയസുള്ള കുട്ടിയുമായി

14 JULY 2025 11:29 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കഞ്ചാവ് വാങ്ങാനെത്തിയ ദമ്പതികള്‍ ഉള്‍പ്പെടെ 14 പേരെ ആന്റി നര്‍ക്കോട്ടിക്‌സ് സംഘം പിടികൂടി. ഹൈദരബാദിലെ ഐടി ഹബ്ബായ ഗച്ചിബൗളിയില്‍ ശനിയാഴ്ച നടന്ന ഒരു ഓപ്പറേഷനിലാണ് ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. നാലു വയസുള്ള കുഞ്ഞിനൊപ്പം ദമ്പതിമാര്‍ കഞ്ചാവ് വാങ്ങാനെത്തിയത് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു.

ഗച്ചിബൗളിയിലെ ഒരു സ്വകാര്യ ബാങ്കിനു സമീപം മഹാരാഷ്ട്രയില്‍ നിന്നുള്ള സന്ദീപ് എന്നയാള്‍ പതിവായി കഞ്ചാവ് വില്‍ക്കുന്നുണ്ടെന്നുള്ള വ്യക്തമായ വിവരം ലഭിച്ചിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് വാങ്ങിയ അഞ്ച് കിലോഗ്രാം കഞ്ചാവുമായാണ് ഇയാള്‍ പിടിക്കപ്പെട്ടത്.

50 ഗ്രാം വീതമുള്ള ചെറിയ പാക്കറ്റുകളാക്കി 3,000 രൂപയ്ക്ക് സന്ദീപ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. ഈഗിള്‍ എന്ന് പേരിട്ടിരിക്കുന്ന എലൈറ്റ് ആക്ഷന്‍ ഗ്രൂപ്പ് ഫോര്‍ ഡ്രഗ് ലോ എന്‍ഫോഴ്‌സ്‌മെന്റാണ് സന്ദീപ് ഉള്‍പ്പെടെയുള്ളവരെ പിടികൂടിയത്. സ്ഥിരമായി വാങ്ങുന്ന നൂറിലധികം പേരുടെ ഒരു ഡാറ്റാബേസും ഇയാള്‍ സൂക്ഷിച്ചിരുന്നു. പുതിയ സ്‌റ്റോക്കെത്തിയിട്ടുണ്ടെന്ന് വാങ്ങുന്നവരെ അറിയിക്കാന്‍ കോഡ് ഭാഷയിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ വഴിയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

രണ്ട് മണിക്കൂറിനുള്ളില്‍ കഞ്ചാവ് വാങ്ങാന്‍ ശ്രമിച്ച 14 പേരെയാണ് സംഘം പിടികൂടിയത്. പിടിക്കപ്പെട്ടവരില്‍ ഒരു ഓണ്‍ലൈന്‍ വ്യാപാരി, ആര്‍ക്കിടെക്റ്റ്, റിയല്‍ എസ്‌റ്റേറ്റ് സെയില്‍സ് എക്‌സിക്യൂട്ടീവ്, ഒരു ഐടി ജീവനക്കാരന്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സംഭവസ്ഥലത്ത് വച്ചു തന്നെ പരിശോധനയ്ക്ക് വിധേയരാക്കി. പരിശോധനയില്‍ 14 പേരും പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടര്‍പരിശോധനകള്‍ക്കായി ഡി അഡിക്ഷന്‍ സെന്ററിലേക്ക് ഇവരെ മാറ്റുകയായിരുന്നു. അതില്‍ അമ്മയെയും കുഞ്ഞിനെയും വിട്ടയച്ചു.

സന്ദീപിന്റെ വിതരണ ശൃംഖല കണ്ടെത്തുന്നതിനായി വാട്ട്‌സ്ആപ്പ് ലോഗുകള്‍, ഫോണ്‍ നമ്പറുകള്‍, ഉപഭോക്താക്കളുടെ ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത മറ്റ് ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ വിശകലനം ചെയ്യുകയാണ്. തുടര്‍നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് ഡാറ്റാബേസിലെ അവശേഷിക്കുന്ന 86പേരും സ്വമേധയാ ലഹരിയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിക്കുന്നത്. ഐടി ഹബ്ബായ ഗച്ചിബൗളിയിയെ മയക്കുമരുന്ന് പിടിയില്‍ നിന്ന് ശുദ്ധീകരിക്കാന്‍ തുടര്‍ച്ചയായ നിരീക്ഷണവും പ്രവര്‍ത്തനങ്ങളും പദ്ധതിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (38 minutes ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (48 minutes ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (1 hour ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (4 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (4 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (4 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (4 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (4 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (4 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (5 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (5 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (5 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (5 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (5 hours ago)

Malayali Vartha Recommends