ഞായറാഴ്ച കൊച്ചി മെട്രോ സര്‍വ്വീസ് ഏഴു മണി മുതല്‍

ഞായറാഴ്ച കൊച്ചി മെട്രോ സര്‍വ്വീസ് നേരത്തെയാക്കി. യുപിഎസ്സി പരീക്ഷ നടക്കുന്നതിനാലാണ് സര്‍വീസ് നേരത്തെയാക്കിയത്.
രാവിലെ 7.30 ന് പകരം 7 മണിമുതലാണ് ഞായറാഴ്ച ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കും.
" f
https://www.facebook.com/Malayalivartha