കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...

വിപഞ്ചികയുടെ കുടുംബം, ഭർത്താവ്, കോടതി, നിയമം എല്ലാവരും തങ്ങളുടേതായ നിലപാടുകൾ പ്രകടിപ്പിക്കുന്ന ഈ നിമിഷത്തിൽ, ഇതിനെ എങ്ങനെയാണ് നാം കാണേണ്ടത്? ഇതെല്ലാം ഒരു നിയമ പോരായ്മയാണോ, അതോ മാനവികതയുടെ വിചാരണയാണോ?" വിപഞ്ചികയെപ്പോലെ സുനീറും ഒരു ഇര... കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്ന മറ്റുബന്ധങ്ങൾ....
https://www.facebook.com/Malayalivartha