Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

75വയസ്സ് കഴിഞ്ഞവര്‍ക്കെല്ലാം 1500 രൂപ പെന്‍ഷന്‍ അടുത്ത മാസം ഒന്നു മുതല്‍

05 MARCH 2016 10:45 PM IST
മലയാളി വാര്‍ത്ത.

എഴുപത്തഞ്ചുവയസ്സ്  കഴിഞ്ഞവര്‍ക്കെല്ലാം 1500 രൂപ വാര്‍ധക്യകാല പെന്‍ഷന്‍ കിട്ടുമെന്ന ബജറ്റിലെ പ്രഖ്യാപനം അടുത്ത മാസം ഒന്നു മുതല്‍ യാഥാര്‍ഥ്യമാകുന്നു. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റില്‍ 75 കഴിഞ്ഞവര്‍ക്കെല്ലാം 1500 രൂപ പെന്‍ഷന്‍ അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. വാര്‍ധക്യകാല പെന്‍ഷന്‍ വര്‍ധിപ്പിച്ചാണ് ഇതു നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. 

സാമൂഹികനീതി വകുപ്പ് അതിനുള്ള കാര്യങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്നു മുതല്‍ തന്നെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച് ഉത്തരവും പുറപ്പെടുവിച്ചു. ഈ മാസം ഒന്ന് തീയതി രേഖപ്പെടുത്തി കഴിഞ്ഞ ദിവസമാണു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്. 
കൂടുതല്‍ സ്ത്രീകളെ തൊഴില്‍രംഗത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ (അംഗനശ്രീ) ഓട്ടോറിക്ഷാ വിതരണപദ്ധതിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. കുടുംബശ്രീ വനിതകള്‍ ഇനി നിരത്തുകളില്‍ ഓട്ടോറിക്ഷ, അല്ലെങ്കില്‍ പിക്കപ് ഓട്ടോറിക്ഷ ഓടിക്കും. വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇതു നടപ്പാക്കുക. ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും 10 സ്ത്രീകള്‍ക്കെങ്കിലും ഓട്ടോറിക്ഷ ലഭ്യമാകത്തക്ക തരത്തിലാണു പദ്ധതി നടപ്പാക്കുന്നത്. ഓട്ടോറിക്ഷ വാങ്ങാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 40,000 രൂപയും പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും. 

കൂടാതെ കുടുംബശ്രീ മിഷന്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തി 10 ശതമാനത്തില്‍ താഴെ പലിശനിരക്കില്‍ വാഹനം വാങ്ങാന്‍ വേണ്ട ബാക്കി പണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യും. ഈ വായ്പ ലഭ്യമാക്കുന്നതിനു സേവനനികുതി ബാങ്കുകള്‍ ഒഴിവാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (7 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (7 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (11 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (11 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (11 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (13 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (13 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (13 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (13 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (13 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (13 hours ago)

Malayali Vartha Recommends