Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

പട്ടികജാതിക്കാരൻ, കർഷകത്തൊഴിലാളി എന്നിവയൊന്നും പിണറായി സർക്കാരിന്റെ പരി​ഗണനാ പട്ടികയിൽ ഇല്ലാത്തത് എന്തുകൊണ്ട്? പിണറായി സർക്കാരിന്റെ മുതലാളി പ്രേമം; തുറന്നടിച്ച് സന്ദീപ് വാചസ്പതി

24 JULY 2025 02:47 PM IST
മലയാളി വാര്‍ത്ത

More Stories...

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ ജാമ്യ അപേക്ഷകളിൽ ഇന്ന് ചൊവ്വാഴ്ച ഉത്തരവ് പ്രഖ്യാപിക്കും

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...

ചാരുംമൂട് വള്ളികുന്നത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ​ഗുണ്ടകളുടെ ഭീഷണിയെത്തുടർന്ന് പട്ടികജാതിക്കാരനായ ശശി ആത്മഹത്യ ചെയ്തകേസിൽ സർക്കാരോ സിപിഎം പ്രവർത്തകരോ പ്രതിസ്ഥാനത്ത് വരാത്ത സാഹചര്യത്തിൽ സർക്കാർ ആരുടെ ഒപ്പമാണ്? നിർണായക ചോദ്യമുയർത്തി സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-

പിണറായി സർക്കാരിന്റെ മുതലാളി പ്രേമം

ചാരുംമൂട് വള്ളികുന്നത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ​ഗുണ്ടകളുടെ ഭീഷണിയെത്തുടർന്ന് പട്ടികജാതിക്കാരനായ ശശി ആത്മഹത്യ ചെയ്ത സംഭവം നടന്നിട്ട് ഇന്നേയ്ക്ക് 18 ദിവസമാകുന്നു. മുത്തൂറ്റിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി കഴിഞ്ഞ 16 ദിവസമായി സമരത്തിലുമാണ്. ബിജെപിയുടെ സമരത്തെ തുടർന്ന് 3 മുത്തൂറ്റ് ജീവനക്കാർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. പക്ഷേ നാളിതുവരെ പ്രതികളെ പിടികൂടാതെ അവർക്ക് മുൻകൂർ ജാമ്യം നേടാൻ ഹൈക്കോടതിയിൽ പോകാൻ അവസരമൊരുക്കുകയായിരുന്നു പിണറായി പൊലീസ്. കേസ് കോടതിയിലെത്തിയപ്പോഴാണ് പട്ടികജാതി സംരക്ഷകരായി നടിക്കുന്ന ഇടത് സർക്കാരിന്റെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞത്.

പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള കേസുകളിൽ നേരിട്ട് ജാമ്യം നൽകാൻ ഹൈക്കോടതിക്ക് അധികാരം ഇല്ലെന്നിരിക്കെ ഈ കേസിൽ എസ് സി/ എസ്ടി അട്രോസിറ്റി വകുപ്പുകൾ ചേർത്തിട്ടുണ്ടെന്ന കാര്യം കോടതിയിൽ നിന്ന് മറച്ചു വെച്ചായിരുന്നു സർക്കാർ വക്കീലിന്റെ പ്രകടനം. എങ്കിലും ബഹുമാനപ്പെട്ട ഹൈക്കോടതി കൂടുതൽ വാദം കേൾക്കാൻ കേസ് മാറ്റി വെക്കുകയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെയാണ് കേസിൽ ഇടപെടാൻ ബിജെപിക്ക് അവസരം കിട്ടിയത്. ബിജെപിയുടെ അഭിഭാഷകൻ കേസിന്റെ സ്വഭാവം ശ്രദ്ധയിൽപ്പെടുത്തിയതോടെ ബഹുമാനപ്പെട്ട ഹൈക്കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കേസ് തീർപ്പാക്കുകയാണ് ഉണ്ടായത്.

ഇനി ചില ചോദ്യങ്ങൾ. സർക്കാരോ സിപിഎം പ്രവർത്തകരോ പ്രതിസ്ഥാനത്ത് വരാത്ത ഈ കേസിൽ സർക്കാർ ആരുടെ ഒപ്പമാണ്? സർക്കാർ ഏജന്റായ പബ്ലിക് പ്രോസിക്യൂട്ടർക്ക് സർക്കാർ നയം നടപ്പാക്കാൻ ഉത്തരവാദിത്തമില്ലേ? അതോ മുതലാളിക്കൊപ്പം എന്നതാണോ പിണറായി സർക്കാർ നയം? പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നവർ എന്ന് അവകാശവാദം ഉന്നയിക്കുന്ന ഇടത് സർക്കാരിന് കൂലിത്തൊഴിലാളിയായ പട്ടികജാതിക്കാരന്റെ കുടുംബത്തിന് നീതി കിട്ടണമെന്ന് താത്പര്യം ഇല്ലാത്തത് എന്തു കൊണ്ടാണ്?

പ്രതികൾ അനായാസമായി ജാമ്യം കിട്ടി ഇറങ്ങിപ്പോകണമെന്ന് തീരുമാനിച്ചത് ആരാണ്? പട്ടികജാതിക്കാരൻ, കർഷകത്തൊഴിലാളി എന്നിവയൊന്നും പിണറായി സർക്കാരിന്റെ പരി​ഗണനാ പട്ടികയിൽ ഇല്ലാത്തത് എന്തുകൊണ്ട്? നിങ്ങളുടെ നയം എന്തായാലും ബിജെപി ഇരകൾക്കൊപ്പമാണ്. നീതി ഉറപ്പാക്കാൻ ബിജെപി ഉണ്ടാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (12 minutes ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (25 minutes ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (33 minutes ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (38 minutes ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (53 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (1 hour ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (1 hour ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (1 hour ago)

പതിനേഴുകാരിയെ  പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ ആയ പ്രതിയെ അഞ്ച് വർഷം  കഠിനതടവിനും പതിനയ്യായിരം രൂപ പിഴക്കും ശിക്ഷിച്ചു  (1 hour ago)

സ്‌പെയ്‌നിനോട് പരാജയപ്പെട്ട് പോർച്ചു​ഗൽ.... ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോക മോഹങ്ങൾക്ക് വിരാമം  (2 hours ago)

കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (11 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (11 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (11 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (11 hours ago)

Malayali Vartha Recommends