തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ടിക്കറ്റ് വില്പന ഇന്നാരംഭിക്കും....

തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ടിക്കറ്റ് വില്പന ഇന്നാരംഭിക്കും. 25കോടിയാണ് സമ്മാനത്തുക. രാവിലെ 11ന് ധനമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ലോട്ടറിയുടെ പ്രകാശനം നിര്‍വ്വഹിക്കുന്നതാണ്.
എം.എല്‍.എ.മാരായ ആന്റണി രാജു, വി.കെ.പ്രശാന്ത്, ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























