Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

മഴ ശക്തമായതോടെ നാട്ടിലേക്കിറങ്ങി മുതലകളും ചീങ്കണ്ണികളും..ഭീമന്മാരായ മുതലകളും ചീങ്കണ്ണികളും പകൽ കൃഷിയിടങ്ങളിലും മറ്റും കയറിക്കിടന്ന് പുഴയോരവാസികളെ പേടിപ്പിക്കുന്നത്..

28 JULY 2025 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

രാസലഹരിയെന്ന മഹാവിപത്ത്; ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

വനിതാ ശിശുവികസന വകുപ്പിന്റെ മിഷൻ സക്ഷം, അങ്കണവാടി ആൻഡ് പോഷൻ 2.0 പദ്ധതിയുടെ ഭാഗമായി 41.64 കോടി രൂപ ചെലവിൽ ഫോണുകൾ ലഭ്യമാക്കും; അങ്കണവാടി ജീവനക്കാർക്കും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർക്കും മൊബൈൽ ഫോൺ ലഭ്യമാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പ്രതിസന്ധികൾ പരിഹരിച്ച് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്; പുതിയ സഹകരണ നയം രൂപീകരിക്കുമെന്ന് മന്ത്രി എം ലിജു

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?

പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...

വടക്കന്‍ കേരളത്തില്‍ കനത്ത മഴ. അതേസമയം ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല. എന്നാല്‍ 4 ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യാമെന്നാണ് പ്രവചനം. ശേഷിക്കുന്ന 10 ജില്ലകളില്‍ നേരിയതോ മിതമോ ആയ മഴയ്ക്കുള്ള സാധ്യതയുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.യെല്ലോ അലര്‍ട്ട്:

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്. മറ്റൊരു പ്രതിസന്ധി മഴ കനത്ത് പുഴകളിൽ വെള്ളം ഉയർന്നതോടെ കരയിൽ കയറിക്കിടന്നുള്ള ഉറക്കവുമായി മുതലകളും ചീങ്കണ്ണികളും. വയനാട് ജില്ലയിലെ ചെറുതും വലുതുമായ പുഴകളിൽ വ്യാപകമായി മുതലകളും ചീങ്കണ്ണികളും പെരുകുന്നതിനിടെയാണ് ഭീമന്മാരായ മുതലകളും ചീങ്കണ്ണികളും പകൽ കൃഷിയിടങ്ങളിലും മറ്റും കയറിക്കിടന്ന് പുഴയോരവാസികളെ പേടിപ്പിക്കുന്നത്.മുൻപ് മഴക്കാലവും വെള്ളപ്പൊക്കവും കഴിഞ്ഞ് പുഴയിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങുന്നതോടെയാണു

 

പുഴകളിലും പുഴക്കരയിലും മുതലകളെയും ചീങ്കണ്ണികളെയും കണ്ടിരുന്നതെങ്കിൽ ഇക്കുറി മഴക്കാലം ആരംഭിച്ചപ്പോൾ തന്നെ പനമരം, കബനി, കാവടം പുഴകളിൽ ഇവയെ കണ്ടുതുടങ്ങി.പകൽ പുഴക്കരയിലുള്ള മൺതിട്ടയിൽ കയറിക്കിടക്കുന്ന ചീങ്കണ്ണികൾ വലിയ പുഴക്കരയിലും കൊറ്റില്ലത്തിലും കബനിയിലെ കൂടൽ കടവിലും പതിവു കാഴ്ചയാണ്. ആവശ്യത്തിലധികം തീറ്റ ലഭിക്കുന്നതും മുതലകൾക്ക് വളരാൻ പറ്റിയ കാലാവസ്ഥയുമാണു ഇവ പെരുകാൻ കാരണം. രാത്രി മാലിന്യം വ്യാപകമായി പുഴകളിൽ തള്ളുന്ന ഭാഗങ്ങിലാണ് ചീങ്കണ്ണികൾ ഏറ്റവും കൂടുതൽ ഉള്ളത്.

മുതലകളും ചീങ്കണ്ണികളും പനമരം പുഴയിൽ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഉണ്ടെങ്കിലും ഇപ്പോൾ ഇവ ക്രമാതീതമായി പെരുകിയെന്ന് നാട്ടുകാർ പറയുന്നു.കുഞ്ഞൻ മുതൽ വലിയ മുതലകൾ വരെ കരയ്ക്ക് കയറി കിടക്കുന്നത് പതിവാണ്. പെട്ടെന്ന് കാണുമ്പോൾ പാറപോലെ തോന്നിക്കുന്ന ഇവ ആളനക്കം കണ്ടാൽ പാഞ്ഞടുക്കും, വലിയ ശബ്ദത്തോടെ പുഴയിലേക്ക് ചാടും. അതുകൊണ്ട് ആ പരിസരത്ത് എത്തുന്നവർ സൂക്ഷിക്കുക എന്നുള്ള മുന്നറിയിപ്പ് കൂടി നൽകുന്നുണ്ട് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്നായി തോമാ ചലച്ചിത്രമാകുന്നു; പ്രസാദ് വാളച്ചേരിൽ - സംവിധായകൻ; വിജി തമ്പി ക്നായി തൊമ്മനാകുന്നു!!!!  (1 hour ago)

ആഷിക്ക് ഉസ്മാൻ - ഡിനോയ് പൗലോസ് ചിത്രം ഹലോ ഡിയർ പുതിയ പോസ്റ്റർ ലുക്ക് എത്തി!!!!!  (1 hour ago)

റോബോലുഷന്‍ 2026-ല്‍ ഇന്ത്യയുടെ അഭിമാനമായി സ്റ്റെം റോബോട്ടിക്‌സ് ഇന്റര്‍നാഷണല്‍...  (2 hours ago)

നാൽപ്പത് വർഷത്തെ ഏകാന്തവാസത്തിനൊടുവിൽ ലളിത കൃഷ്ണമൂർത്തി വിടവാങ്ങി; മക്കളെ തേടി ഫ്ലാറ്റ് നിവാസികളുടെ പരസ്യം...  (2 hours ago)

രാസലഹരിയെന്ന മഹാവിപത്ത്; ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

വനിതാ ശിശുവികസന വകുപ്പിന്റെ മിഷൻ സക്ഷം, അങ്കണവാടി ആൻഡ് പോഷൻ 2.0 പദ്ധതിയുടെ ഭാഗമായി 41.64 കോടി രൂപ ചെലവിൽ ഫോണുകൾ ലഭ്യമാക്കും; അങ്കണവാടി ജീവനക്കാർക്കും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർക്കും മൊബൈൽ ഫോൺ ലഭ്യമാക്കുമെ  (2 hours ago)

തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...  (2 hours ago)

പ്രതിസന്ധികൾ പരിഹരിച്ച് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്; പുതിയ സഹകരണ നയം രൂപീകരിക്കുമെന്ന് മന്ത്രി എം ലിജു  (2 hours ago)

പിന്നിലെ യഥാർത്ഥ ലക്ഷ്യം!  (3 hours ago)

പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...  (3 hours ago)

YOGI ADITYANATH ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു  (3 hours ago)

#JatayuPara ജടായുപ്പാറയിലേക്ക് പ്രധാനമന്ത്രിയും;  (3 hours ago)

#Sabarimala ശബരിമല തീർത്ഥാടനം തകർക്കാൻഗൂഢാലോചനയോ?  (3 hours ago)

#GoldRateToday തകർച്ചക്കാറ്റ് ഇന്ത്യയിലേക്കും  (3 hours ago)

#Pew Research Centre ഹിന്ദുക്കളുടെ എണ്ണം കുറയും;  (3 hours ago)

Malayali Vartha Recommends