Widgets Magazine
29
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വടക്കഞ്ചേരിയില്‍ യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവും അറസ്റ്റില്‍

28 JULY 2025 11:23 PM IST
മലയാളി വാര്‍ത്ത

വടക്കഞ്ചേരിയിലെ നേഘയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. ഭര്‍തൃമാതാവ് തോണിപ്പാടം കല്ലിങ്ങല്‍ വീട് ഇന്ദിര (52)യെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് പ്രദീപ് നേരത്തെ റിമാന്‍ഡിലായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് കണ്ണമ്പ്ര കാരപ്പൊറ്റ കുന്നംപുള്ളി സ്വദേശി നേഘ (26) ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നേഘയുടെ അമ്മയുടേയും ബന്ധുക്കളുടേയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി 12.20 ഓടെയാണ് നേഘ സുബ്രഹ്മണ്യനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവം നടക്കുന്ന ദിവസം കോയമ്പത്തൂരില്‍ നിന്നെത്തിയ പ്രദീപ് നേഘയുമായി വഴക്കുണ്ടായിരുന്നുവെന്ന് മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആരോപണവുമായി നേഘയുടെ കുടുംബം പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിലാണ് ഭര്‍ത്താവും ഇപ്പോള്‍ ഭര്‍തൃമാതാവും അറസ്റ്റിലായിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation Mahadev കൂടുതൽ വിവരങ്ങൾ പുറത്ത്  (11 minutes ago)

അന്തിമ വാദം ആഗസ്റ്റ് 1 ന് കേള്‍ക്കും... എം ആര്‍ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തള്ളി കേസെടുക്കണമെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു  (15 minutes ago)

അബുദാബിയിലുണ്ടായ കാറപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (48 minutes ago)

... പവന് 80 രൂപയുടെ കുറവ്  (50 minutes ago)

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യസഭയില്‍ ഇന്നും  (1 hour ago)

ഹൃദയാഘാതം മൂലം 26 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു....  (1 hour ago)

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ...  (1 hour ago)

എന്‍ട്രന്‍സ് യോഗ്യത നേടിയവര്‍ക്ക് സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളേജുകളിലേക്ക്  (1 hour ago)

യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി അക്രമിച്ച പ്രതികള്‍  (1 hour ago)

അഴിമുഖത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി..  (2 hours ago)

വാഹനം അപകടത്തില്‍പ്പെട്ട് നിരവധി പേര്‍  (2 hours ago)

അതിരാവിലെ പത്ര വിതരണത്തിനും, റബ്ബര്‍ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്നവര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി ...  (2 hours ago)

ഇന്ന് ഉച്ചമുതൽ പ്രവചനം മാറി മാറിയും..! ഇടുക്കി ഡാമിൽ ആദ്യ മുന്നറിയിപ്പ്..!ഇന്ന് അവധി  (2 hours ago)

സ്പോട്ട് അഡ്മിഷന് നാളെ വരെ അപേക്ഷിക്കാം  (2 hours ago)

തലാലിനെ വെട്ടി നുറുക്കി തള്ളിയ ടാങ്ക് ഇത്..! കാന്തപുരം ചതിച്ചെന്ന് മഹ്ദി മിഷേലിന്റെ കണ്ണീരിലും വീണില്ല  (2 hours ago)

Malayali Vartha Recommends