വൈദ്യുതി പോസ്റ്റ് ഇടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

വൈദ്യുതി പോസ്റ്റ് ഇടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കോട്ടയം മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കരിനിലം സ്വദേശി സുരേഷാണ് മരിണപ്പെട്ടത്.
രാവിലെ ഏകദേശം പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. വൈദ്യുത ലൈനിലേക്ക് ചരിഞ്ഞ് വീണ മരം മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കൽ കോളേജിലായിരിക്കും അദ്ദേഹത്തിന്റെ പോസ്റ്റുമാർട്ടം നടത്തുക.
https://www.facebook.com/Malayalivartha