Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

30 JULY 2025 02:58 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസ് വിദ്യാര്‍ഥിനി ഊതുട്ടുകാല സ്വദേശിനി പ്രതിഭയാണ് മരിച്ചത്.

ഇടയ്ക്ക് മൂന്ന് ദിവസം കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. സഹപാഠികള്‍ സംസാരിക്കുമെങ്കിലും ക്ലാസില്‍ സ്വന്തമായി സുഹൃത്തുക്കളില്ലാത്തതിനാല്‍ സ്‌കൂളില്‍ പോകാന്‍ കഴിയില്ലെന്നും മകള്‍ പറഞ്ഞിരുന്നതായി അമ്മ പ്രീത പറഞ്ഞു.

എന്നാല്‍, പ്രതിഭയെ സ്‌കൂളില്‍ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് അധ്യാപകര്‍ അറിയിച്ചു. പത്താം ക്ലാസ് വരെ നെല്ലിമൂട് സ്‌കൂളിലായിരുന്നു പ്രതിഭ പഠിച്ചിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസുകാരെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍...  (9 minutes ago)

ലുട്ടാപ്പി ടീം ചത്തീസ്ഗഢിലെത്തി കന്യാസ്ത്രി വിവാദം കുഴച്ചു...ഇനി കേന്ദ്ര ഏജൻസികൾ...തൂത്തുമെഴുകും  (15 minutes ago)

വരും മണിക്കൂറിൽ ശക്തമായ മഴ ; കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (32 minutes ago)

നിഫ്റ്റി 183 പോയന്റ് നഷ്ടമായി  (51 minutes ago)

ദമ്പതികളെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

സ്‌ഫോടന കേസില്‍ പ്രത്യേക എന്‍.ഐ.എ കോടതി വിധി ഇന്ന്  (1 hour ago)

ഭൗമോപരിതലത്തിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഐ.എസ്.ആര്‍.ഒയും നാസയും ചേര്‍ന്ന് നിര്‍മിച്ച 'നൈസാര്‍'  (1 hour ago)

ഡിസൈനര്‍മാര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം...  (1 hour ago)

ജി.എസ്.ടി.3 ബി റിട്ടേണില്‍ തിരുത്തല്‍ വരുത്തുന്നത്  (1 hour ago)

ധർമസ്ഥലയിലെ ചുടുകാട് പിളർത്തി..!ചുവന്ന ബൗസും ATM,PAN കാര്‍ഡും കിട്ടി? ദൃക്‌സാക്ഷിക്ക് ഭ്രാന്തെന്ന്  (1 hour ago)

ബൈക്ക് യാത്രക്കാരന് 91 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് സുപ്രീംകോടതി.  (2 hours ago)

രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍  (2 hours ago)

കെ.എസ്.ആര്‍.ടി.സി... പ്രത്യേക മൊബൈല്‍ നമ്പര്‍ സംവിധാനം നടപ്പിലാക്കി....  (2 hours ago)

യുവതിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച 45കാരന്‍ കസ്റ്റഡിയില്‍. ...  (3 hours ago)

യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (3 hours ago)

Malayali Vartha Recommends