കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

പാലക്കാട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വെള്ളിനേഴി മാങ്ങോട് നേന്ത്രംകുന്നത്ത് സുരേഷാണ് മരിച്ചത്. 36 വയസായിരുന്നു.
ഇയാളെ നാല് ദിവസമായി കാണാതായിരുന്നു. ഇന്ന് രാത്രിയാണ് ശ്രീകൃഷ്ണപുരം മാങ്ങോട് മില്ലുംപടിയില്‍ വീട്ടുവളപ്പിലെ കിണറിലാണ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെര്‍പ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.
"
https://www.facebook.com/Malayalivartha