റിട്ട. ഡെപ്യൂട്ടി കലക്ടര്‍ വലിയപറമ്പില്‍ ഭഗീരഥന്‍ അന്തരിച്ചു....സംസ്‌കാരം നാളെ

റിട്ട. ഡെപ്യൂട്ടി കലക്ടര്‍ വലിയപറമ്പില്‍ ഭഗീരഥന്‍ (92) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്.
ഭാര്യ: പാഞ്ചാലി (റിട്ട. ജില്ലാ ട്രഷറി ഓഫീസര്‍).മക്കള്‍: പ്രമീള (റിട്ട. ചീഫ് മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദം), പ്രസാദ് (റിട്ട. സുപ്രണ്ടിങ് എഞ്ചിനീയര്‍ വാട്ടര്‍ അതോറിറ്റി), പ്രദീപ് (പ്രൊഫ. ഗവ. എന്‍ജിനീറിങ് കോളേജ് വയനാട്). മരുമക്കള്‍: രാജന്‍ (റിട്ട. ചീഫ് മാനേജര്‍ കേരള ഗ്രാമീണ ബാങ്ക്), ദീപ (ഹയര്‍ സെക്കന്ററി ടീച്ചര്‍, താഴേക്കോട് ), ദിവ്യ (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ടീച്ചര്‍ കൊയിലാണ്ടി).
" f
https://www.facebook.com/Malayalivartha


























