Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കട്ടിലിൽ പഴകി ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ ആ അമ്മ; മകൻ മച്ചിൽ തൂങ്ങിയാടി... കല്ലമ്പലത്തെ മരണത്തിൽ ദുരൂഹത!

01 SEPTEMBER 2025 01:39 PM IST
മലയാളി വാര്‍ത്ത

കല്ലമ്പലത്ത് അമ്മയും മകനും മരിച്ച നിലയിൽ. നാവായിക്കുളം കുടവൂർ വിളയിൽ വാതുക്കൽ നിർമാല്യത്തിൽ പരേതനായ രാജേന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ ഇന്ദിരാമ്മ (75), മകൻ സജിലാൽ(49) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത് മറ്റൊരു മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ എത്തിയപ്പോൾ അസഹനീയമായ നിലയിൽ ദുർഗന്ധം വമിക്കുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരണ വിവരം പുറത്തു വരുന്നത്.

അമ്മയുടെ മൃതദേഹത്തിന് ഏകദേശം 4 ദിവസത്തോളം പഴക്കമുണ്ടെന്നാണ് നി​ഗമനം. സ്ഥിരം മദ്യപാനിയായ മകന്റെ കൈകൊണ്ടാകാം അമ്മ മരിച്ചത് മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ മരണത്തിൽ മനം നൊന്താണ് മകൻ ആത്മഹത്യ ചെയ്‌തതെന്നും മകന്റെ ആത്മഹത്യകുറിപ്പിലും ഇതേ സൂചനയാണെന്നും പൊലീസ് പറഞ്ഞു. അമ്മ വർഷങ്ങളായി കിടപ്പ് രോഗിയായിരുന്നു. അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. എന്നിരുന്നാലും അസ്വഭാവിക മരണത്തിന് കേസെടുത്ത കല്ലമ്പലം പൊലീസ് വിശദമായ അന്വേഷണം നടത്തമെന്നും പോലീസ് അറിയിച്ചു.

അമ്മ കട്ടിലിലും മകൻ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. ഏക മകനായ സജിലാലിന്റെ സംരക്ഷണയിലായിരുന്നു ഇന്ദിരാമ്മ . ഒരു കുട്ടിയും ഭാര്യയുമുള്ള സജിലാൽ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു. സ്ഥിരം മദ്യപാനിയും വഴക്കാളിയുമായ സജിലാലിന്റെ കൈകൊണ്ടാവം അമ്മ മരണപ്പെട്ടെതെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അമ്മയുടെ മരണത്തിൽ മനം നൊന്താണ് മകൻ ആത്മഹത്യ ചെയ്‌തതെന്നും മകന്റെ ആത്മഹത്യകുറിപ്പിലും ഇതേ സൂചനയാണെന്നും പൊലീസ് പറഞ്ഞു. അമ്മ വർഷങ്ങളായി കിടപ്പ് രോഗിയായിരുന്നു. അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (45 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (54 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (4 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends