പാര്‍ട്ടി വിരുദ്ധരെ നിയന്ത്രിക്കണം: ചെറിയാന്‍ ഫിലിപ്പ്

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെ പുകഴ്ത്താനും ഇകഴ്ത്താനും സാമൂഹ്യ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ ആരായാലും പാര്‍ട്ടി വിരുദ്ധരാണ്. ഇവരെ നിയന്ത്രിക്കാന്‍ കെ.പി.സി.സി ശക്തമായ നടപടി സ്വീകരിക്കണം.
കെ.പി.സി.സി പ്രസിഡണ്ട് ഒരു തീരുമാനം പ്രഖ്യാപിച്ചാല്‍ അതിനെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണം. ഇവരെ പാര്‍ട്ടി വേദികളില്‍ പങ്കെടുക്കാന്‍ അനുവദിക്കരുത്. ഇക്കൂട്ടരെ പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും ബഹിഷ്‌ക്കരിക്കണം.
https://www.facebook.com/Malayalivartha