സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി

പാലക്കാട് സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി. പാലക്കാട് കോങ്ങാടാണ് സംഭവം. കോങ്ങാട് കെപിആര്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. വീട്ടില്‍ നിന്ന് ഏഴ് മണിക്ക് ട്യൂഷന് പോയശേഷം സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ അവിടെ നിന്ന് പോയതെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha