Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

എല്ലാവരും ഓടി മാറിക്കോ.... തെങ്ങ് മറിഞ്ഞുവരുന്നേ... നിമിഷം നേരം കൊണ്ട് തെങ്ങ് നിലംപതിച്ചു, അതിനടിയില്‍ പെട്ട് രണ്ടു മരണം

21 SEPTEMBER 2025 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും

അലറിവിളിച്ച് അവര്‍.. തെങ്ങ് മറിഞ്ഞുവരുന്നേ എല്ലാവരും ഓടി മാറിക്കോ. ഉറക്കെ അലറിവിളിച്ചതിനെ തുടര്‍ന്ന് പലരും എണീറ്റോടി മാറിയെങ്കിലും വസന്തകുമാരിക്കും ചന്ദ്രികയ്ക്കും കഴിഞ്ഞില്ല .

രക്ഷിക്കണേയെന്ന് നിലവിളിച്ച അവരുടെ ദേഹത്തേക്ക് പെട്ടെന്ന് തെങ്ങ് മറിഞ്ഞ് വീണു. ഓടിപ്പോയവര്‍ നിലവിളികേട്ട് തിരിച്ചെത്തി നോക്കിയപ്പോഴാണ് ഇരുവരേയും ദേഹത്ത് തെങ്ങിന്‍ത്തടി പതിച്ച് അബോധാവസ്ഥയില്‍ കണ്ടത്''. ആഴ്ചകള്‍ക്കുശേഷം നാലു ദിവസത്തിന് മുന്‍പാണ് കുന്നത്തുകാല്‍ ഗ്രാമപ്പഞ്ചായത്തില്‍ ചാവടി വാര്‍ഡിലെ തൊഴിലുറപ്പ് പണികള്‍ ആരംഭിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ പണികള്‍ ആരംഭിച്ചെങ്കിലും പതിവുപോലെ 10 മണിയോടെ പണിസ്ഥലത്ത് എല്ലാവരും ഒരുമിച്ചിരുന്ന് നടപ്പാലത്തിലും തോടിന്റെ ബണ്ടിലും ഇരുന്ന് രാവിലത്തെ ഭക്ഷണം കഴിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. 48 തൊഴിലാളികള്‍ ഉണ്ടായിരുന്നു.

പെട്ടെന്നാണ് സമീപത്തെ പുരയിടത്തില്‍ മരങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ഉണങ്ങി ജീര്‍ണിച്ച 40 അടിയിലേറെ ഉയരമുള്ള തെങ്ങ് മറിഞ്ഞുവരുന്നത് തൊഴിലാളിയായ രത്‌നമ്മ കണ്ടത്. ''ഓടി മാറിക്കോ തെങ്ങ് മറിയുന്നേ'' യെന്ന് അവര്‍ ഉടനെ ഉറക്കെവിളിച്ചു പറഞ്ഞു. ഇതുകേട്ട് പലരും ഓടിമാറി. എന്നാല്‍, വസന്തകുമാരിയും ചന്ദ്രികയും എഴുന്നേല്‍ക്കുന്നതിനു മുന്‍പുതന്നെ തെങ്ങ് അവരുടെ ദേഹത്ത് പതിച്ചിരുന്നു. ബണ്ടിലിരുന്ന ചന്ദ്രികയുടെ തലയിലാണ് തെങ്ങിന്‍തടി വീണത്. പാലത്തിലിരുന്ന വസന്തകുമാരിയുടെ ദേഹത്തും നടപ്പാലത്തിലുമായിട്ടാണ് തെങ്ങ് പതിച്ചത്. നടപ്പാലം തകര്‍ന്നുവീണ് വസന്തകുമാരിയുടെ ശരീരം അതില്‍ കുടുങ്ങിപ്പോയി.

ഓടിമാറുന്നതിനിടയില്‍ തെങ്ങിന്‍തടിയുടെ ഭാഗങ്ങള്‍ വീണ് സ്നേഹലത, ഉഷ എന്നീ തൊഴിലാളികള്‍ക്കും പരിക്കേറ്റു. അപകടസ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെ നിലവിളികേട്ട് സമീപത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഇടുങ്ങിയ വഴിയിലൂടെ കുറച്ചുദൂരം ചുമന്ന് നാലുപേരെയും വിവിധ ആംബുലന്‍സുകളില്‍ കാരക്കോണം ആശുപത്രിയിലെത്തിച്ചെങ്കിലും വസന്തകുമാരിയും ചന്ദ്രികയും യാത്രാമധ്യേ തന്നെജീവന്‍ നഷ്ടപ്പെട്ടു.


തൊഴിലുറപ്പ് പണിക്കിടയില്‍ ഉണങ്ങിയ തെങ്ങ് വീണുള്ള അപകടത്തില്‍ ജീവനെടുത്ത രണ്ട് വനിതാ തൊഴിലാളികളുടെ വിയോഗം കുന്നത്തുകാല്‍ ഗ്രാമനിവാസികളെ സങ്കടക്കയത്തിലാക്കി. കുന്നത്തുകാല്‍ ചെമ്മണ്ണുവിള ദര്‍ശനനിലയത്തില്‍ ശ്രീകുമാറിന്റെ ഭാര്യ എസ്.വസന്തകുമാരി (68), കുന്നത്തുകാല്‍ തൊളിയറ കിഴക്കേക്കര പുത്തന്‍വീട്ടില്‍ പരേതനായ രാമചന്ദ്രന്‍നായരുടെ ഭാര്യ പി.ചന്ദ്രിക (64) എന്നിവരാണ് മരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (7 minutes ago)

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (22 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (29 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (2 hours ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (2 hours ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

Malayali Vartha Recommends