സ്പീക്കര്‍ കോണ്‍ഗ്രസിന്റെ വാല്യക്കാരനെന്ന് വി.എസ് അച്യുതാനന്ദന്‍

പി.സി ജോര്‍ജിനെ എം.എല്‍.എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കാന്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും വാല്യക്കാരനായി വര്‍ത്തിച്ച സ്പീക്കര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രീതി പിടിച്ചുപറ്റാനാണ് സ്പീക്കര്‍ പി.സി ജോര്‍ജിനെ അയോഗ്യനാക്കിയത്.
ഇതിനിടെ, ജോര്‍ജിനെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിയിലൂടെ തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് സ്പീക്കര്‍ രാജിവയ്ക്കണമെന്ന് വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha