ഭംഗിയുള്ള പെണ്ണുങ്ങളെ കണ്ടാല്‍ ബംഗളൂരുവിന് ട്രിപ്പടിക്കാമെന്ന് ; ഷാഫിക്കെതിരെ തിരിഞ്ഞ CPM നേതാവിന്റെ മുഖത്തടിച്ച് പെണ്ണുങ്ങള്‍

ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടന്‍ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും. ഷാഫിയും രാഹുലും ഈ കാര്യത്തില്‍ കൂട്ട് കച്ചവടക്കാര്‍. സിപിഎം ഫാക്ടറിയില്‍ നിന്ന് നാണകെട്ട അടുത്ത കഥ പുറത്തിറങ്ങി. രാഹുലിന്റെ പെണ്ണ് കേസ് വേണ്ടത്ര ഏല്‍ക്കുന്നില്ലെന്ന് കണ്ടതോടെ ഷാഫിക്ക് നേരെ തിരിഞ്ഞ് സിപിഎം. പാലക്കാട് സിപിഎമ്മില്‍ നിന്ന് അടുത്ത കഥ പുറത്തിറങ്ങിയതും തലയില്‍ കൈവെച്ച് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍. രാഹുല്‍ വിഷയം പാര്‍ട്ടിയെ തിരിഞ്ഞ്‌കൊത്തിയിരിക്കെ ഷാഫിക്കെതിരെ വാളെടുത്തത് സിപിഎമ്മിന്റെ നെഞ്ചത്ത് തന്നെ പൊട്ടുമെന്ന് ഗോവിന്ദന് അറിയാം. പാലക്കാട്ടെ സിപിഎമ്മിന്റെ കൈവിട്ട കളിയില്‍ കലിയിളകി പാര്‍ട്ടി സെക്രട്ടറി. ഷാഫി പറമ്പില്‍ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയാണ്.
പാലക്കാട് സിപിഎമ്മിനെതിരെ അവിടുത്തെ ജനം ഇളകി. തെളിവ് എവിടെയെന്ന് ചോദിച്ച് പാര്‍ട്ടി ആപ്പീസ് വളഞ്ഞ് പാലക്കാട്ടുകാര്‍. വെറുതെ ആരോപണം ഉന്നയിക്കാതെ സിപിഎം ജില്ല സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു വ്യക്തമായ തെളിവ് പുറത്തുവിടണമെന്ന് ആവശ്യം ഉയരുന്നു. പാലക്കാട്ടെ അമ്മമാരും സിപിഎമ്മിനെതിരെ തിരിഞ്ഞു. രാഹുല്‍ പാലക്കാട് എത്തിയപ്പോള്‍ പൂര്‍ണ പിന്തുണ കൊടുത്ത് സ്ത്രീകളും അമ്മമാരും ഒപ്പം കൂടിയിരുന്നു. എംഎല്‍എ ഓഫീസിലേക്ക് വലിയൊരു കൂട്ടം സ്ത്രീകള്‍ എത്തിയിരുന്നു. ഡിവൈഎഫ്‌ഐ വെലല്ുവിളിച്ചത് പോലെ ചൂലുംകൊണ്ടല്ല പെണ്ണുങ്ങള്‍ എത്തിയത്. പകരം സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുകയായിരുന്നു. രാവിലെ സിപിഎം കൂട്ടര്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് പാലക്കാട്ടെ പെണ്ണുങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കണം കാട്ടുകോഴി ഇറങ്ങിയെന്നാണ്. അതിന് സിപിഎം പാര്‍ട്ടി ആപ്പീസങ്ങ് അടച്ചിട്ടാല്‍ മതി കോഴികള്‍ പുറത്തേക്ക് ചാടില്ലെന്ന് ഷാഫി ഗ്രൂപ്പ് അണ്ണാക്കിലെ പിരിവെട്ടിക്കുന്ന മറുപടി കൊടുത്തിരുന്നു. രാഹുലിനെതിരെ പുറത്തെടുത്ത പ്രതിഷേധ മുറകളെല്ലാം തേഞ്ഞെന്ന് കണ്ടപ്പോഴാണ് ഷാഫിക്കെതിരെ വജ്രായുധം എന്നുംപറഞ്ഞ് നനഞ്ഞ പടക്കം പുറത്തെടുത്തത്. അത് പാലക്കാട്ടെ സ്ത്രീകള്‍ തന്നെ ചീറ്റിച്ചു.
സ്ത്രീവിഷയത്തില്‍ രാഹുലിന്റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്ന് ഇ എന്‍ സുരേഷ് ബാബു. കോണ്‍ഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു. ലൈംഗിക പീഡന ആരോപണം നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമായതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരെയും ഗുരുതര ലൈംഗിക ആരോപണം ഉയ!ര്‍ന്നിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തത് അംഗീകരിക്കില്ല എന്നും, പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത് ശക്തമായ നടപടിയാണെന്നും, രാജി വെക്കണമെന്നും ഷാഫി പറയാന്‍ വെല്ലു വിളിക്കുകയാണ്. അതിനുള്ള ധൈര്യം ഷാഫിക്കുണ്ടാവില്ല. ഈ കാര്യത്തില്‍ കൂട്ടുകച്ചവടമാണ്. രാഹുലിന്റെ ഹെഡ് മാഷ് ആണ് ഷാഫി. പിന്നെ എങ്ങനെയാണ് രാഹുലിനോട് കാര്യങ്ങള്‍ ചോദിക്കുകയെന്ന് ജില്ലാ സെക്രട്ടറി ചോദിക്കുന്നു. എങ്ങനെയാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് ഇങ്ങനെ പെരുമാറാനാകുന്നത്. കാണാന്‍ ഭംഗിയുള്ള ആരെയെങ്കിലും കണ്ടാല്‍ ബെംഗളൂരുവിന് ട്രിപ്പ് അടിക്കാമെന്നാണ് ഹെഡ് മാഷ് തന്നെ ചോദിക്കുന്നത്. അതിലും വലിയ അധ്യാപകരാണ് മുകളിലുള്ളത്. അതുകൊണ്ടാണ് വലിയ നേതാക്കള്‍ ഇവര്‍ക്കെതിരെ ഒന്നും മിണ്ടാത്തത്. രാഹുലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നിലും ഒരു കാരണമുണ്ട്. വന്ന് വന്ന് മുറത്തില്‍ കൊത്തിയപ്പോഴാണ് നടപടി ഉണ്ടായത്. അത് എന്താണെന്ന് വഴിയെ അറിയാമെന്നും സുരേഷ് ബാബു പറഞ്ഞു.
കണ്ടാമൃഗത്തെക്കാള്‍ തൊലിക്കട്ടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് കാണിക്കുന്നതെന്നും ഇ.എന്‍ സുരേഷ് ബാബു ആരോപിച്ചു. പാലക്കാട് എത്തിയ രാഹുലിനും ഓഫീസിനും സംരക്ഷണം നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വമാണ്. മരണവീട്ടില്‍ രാഹുലിനെ ആവേശകരമായ സ്വീകരണമാണ് നേതാക്കള്‍ നല്‍കിയത്. രാഹുല്‍ മങ്കൂട്ടത്തിലിനെ പേരിന് പുറത്താക്കുകയും പിന്നിലൂടെ സംരക്ഷണം നല്‍കുകയും ചെയ്യുകയാണ്. വി.ഡി സതീശന്റെ വാക്കിന് പുല്ല് വിലയാണ് കൊടുക്കുന്നത്. രാഹുല്‍ മങ്കൂട്ടത്തില്‍ അഗ്‌നിശുദ്ധി വരുത്തണമെന്ന് ലീഗ് പറയുന്നു. കുഞ്ഞാലികുട്ടിയുടെ കാര്യത്തില്‍ ലീഗ് നേരത്തെ കാണിച്ച അന്തസ് കോണ്‍ഗ്രസ് എന്തുകൊണ്ട് കാണിക്കുന്നില്ലെന്നും ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു. പെണ്‍കുട്ടികളുള്ള കോണ്‍ഗ്രസുകാര്‍ രാഹുലിനെ വീട്ടിലേക്ക് ക്ഷണിക്കുമോ?. ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ വീട്ടിലേക്ക് വരേണ്ട എന്നേ പറയൂ. മുകേഷ് , പി. കെ ശശി എന്നിവര്‍ക്ക് എതിരായ ലൈംഗിക പരാതിയും രാഹുലിന്റെയും ഒന്നായി കാണരുതെന്നും സുരേഷ് ബാബു പറഞ്ഞു.
ഇതുംപറഞ്ഞ് നാവ് ചുരുട്ടിക്കൂട്ടി വായിലേക്ക് ഇടും മുന്‍പ് സുരേഷ് ബാബുവിനുമുള്ള മറുപടി ഷാഫി ഗ്രൂപ്പ് കൊടുത്തു. അതെന്താ മുകേഷ് പി ശശി ഇവരുടെ പീഡനത്തിന് തീവ്രത ഇല്ലായിരുന്നോ. രാഹുലിന്റെ തൊലിക്കട്ടി നോക്കി നടക്കുന്ന നിന്റെയൊക്കെ തൊലിക്കട്ടി സമ്മതിക്കണം. പാര്‍ട്ടി ആപ്പീസിലിട്ട് പെണ്ണുങ്ങളെ കയറി പിടിക്കുന്ന ലൈംഗികാതിക്രമം നടത്തിയ പി ശശിയും, പികെ ശശിയും പുണ്യാളന്മാരാണോ. രണ്ട് പുണ്യാളന്മാര്‍ക്കെതിരെയും പാര്‍ട്ടി നടപടി എടുത്തു അവരെ പുറത്താക്കി സ്ഥാനത്ത് നിന്ന് തരംതാഴ്ത്തി. പിന്നീട് പിണറായി അധികാരത്തില്‍ വന്നപ്പോള്‍ രണ്ട് ശശിമാരേയും പ്രൊമോഷന്‍ കൊടുത്ത് ഉന്നത പദവികളില്‍ എത്തിച്ചു. പരാതിപ്പെട്ട സ്ത്രീകളെ പാര്‍്ടി അടിച്ചൊതുക്കി വായടപ്പിച്ചു. സഖാത്തികള്‍ പോലും ആ സ്ത്രീകളുടെ പരാതിക്കൊപ്പം നിന്നില്ല.യ പകരം അവരെ വേട്ടയാടി. പി കെ ശ്രീമതി എന്നത്തേയും പോലെ സഖാക്കളെ സംരക്ഷിച്ചു. അവന്മാരാണ് തൊലിക്കട്ടി അളക്കാന്‍ നടക്കുന്നത്. മുകേഷിന്റെ പെണ്ണ് കേസ് ഒതുക്കി തീര്‍ത്ത് സംരക്ഷിച്ചാത് സാക്ഷാല്‍ പിണറായി. പക്ഷെ മൈക്ക് കിട്ടിയാല്‍ ഉടനെ സ്ത്രീ സംരക്ഷണം ഗീര്‍വാണമടിക്കും. രാഹുലിനെതിരെ പരാതി പോലും ഇല്ലാതിരുന്നിട്ടും കോണ്‍ഗ്രസ് നടപടിയെടുത്ത് ധാര്‍മ്മികത കാണിച്ചു. കോഴിയേയും കൊണ്ട് പ്രതിഷേധത്തിനിറങ്ങുന്ന അന്തം കമ്മികള്‍ അവരുടെ പാര്‍ട്ടി ആപ്പീസുകളിലും കൂടി കയറി മാതൃക കാണിക്കണം.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ 38 ദിവസത്തിനു ശേഷം ഓഫിസിലെത്തി. കാണാനെത്തിയവരില്‍ നിന്നു നിവേദനങ്ങള്‍ സ്വീകരിക്കുകയും ഔദ്യോഗികമായ ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്തു. താന്‍ പാലക്കാട്ടു തന്നെ തുടരുമെന്നും ബാക്കി കാര്യങ്ങള്‍ പിന്നീടു പറയാമെന്നും രാഹുല്‍ മാധ്യമങ്ങളോടു പറഞ്ഞു. രാഹുലിനെ സ്വീകരിക്കാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ഭാരവാഹികള്‍ എത്തിയിരുന്നു. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗികാരോപണ കേസില്‍ , ഗര്‍ഭഛിദ്രത്തിന് ഇരയായതായി പറയപ്പെടുന്ന 2 യുവതികളുടെ മൊഴി രേഖപ്പെടുത്തുന്നതു വൈകുന്നു. കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് ഇവര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ മൊഴിയെടുക്കുന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇവരുമായി രാഹുല്‍ സംസാരിക്കുന്ന ശബ്ദരേഖയിലാണു ഗര്‍ഭഛിദ്രം സംബന്ധിച്ച സൂചനയുള്ളത്. പുറത്തുവന്ന സംഭാഷണങ്ങളിലുള്ള ശബ്ദം രാഹുലിന്റേതു തന്നെയെന്നു സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. രാഹുല്‍ അശ്ലീല സംഭാഷണം നടത്തിയെന്നതടക്കം പരാതികള്‍ നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 11 പേരുടെ മൊഴിയാണെടുത്തത്. ഇരകളാക്കപ്പെട്ട സ്ത്രീകളുമായി സംസാരിച്ച 4 വനിതാ മാധ്യമപ്രവര്‍ത്തകരുടെ മൊഴിയും ഇക്കൂട്ടത്തിലുണ്ട്. അതേസമയം, രാഹുലിന്റെ മൊഴിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനു വിധേയനാക്കിയെന്ന ആരോപണം രാഹുല്‍ നേരിടുന്നുണ്ടെങ്കിലും കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ഇരകളുടെ മൊഴി അനിവാര്യമാണ്. ഗര്‍ഭഛിദ്രം നടന്നതായി തെളിയിക്കുന്നതും വെല്ലുവിളിയാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായി ഉയര്‍ന്ന ലൈംഗിക പീഡന പരാതികളില്‍ ജനങ്ങളോട് രാഹുല്‍ തന്നെ മറുപടി പറയണമെന്ന് യുഡിഎഫ് ചെയര്‍മാനും മുസ്ലീം ലീ?ഗ് പ്രസിഡന്റുമായ മരക്കാര്‍ മാരായമംഗലം പറഞ്ഞു. അ?ഗ്‌നിശുദ്ധി വരുത്തണ്ടത് രാഹുലിന്റെ ബാധ്യതയാണ്. തെറ്റ് ചെയ്‌തോ ഇല്ലയോ എന്നും, പുറത്തുവന്ന ഓഡിയോ സന്ദേശങ്ങള്‍ തന്റേതാണോ അല്ലയോ എന്നും പറയേണ്ടത് രാഹുലാണ്. ജനപ്രതിനിധി മണ്ഡലത്തില്‍ ഇല്ലാത്തതിന്റെ പേരില്‍ ജനങ്ങള്‍ ബുദ്ധിമുട്ടരുതെന്നാണ് ലീ?ഗിന്റെ നിലപാട്. രാഹുലുമായി നേരിട്ട് സംസാരിച്ചില്ല. പാര്‍ടിയുടെ സംസ്ഥാന അഖിലേന്ത്യാ നേതാക്കള്‍ 27ന് എത്തും. അവരുമായി പുതിയ സാ?ഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. രാഹുലിനെതിരായ മറ്റ് നടപടികളിലേക്ക് കടക്കുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് കോണ്‍?ഗ്രസാണെന്നും മരക്കാര്‍ മാരായമംഗലം പറഞ്ഞു.
https://www.facebook.com/Malayalivartha
























