Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വെള്ളിയാഴ്ച അമ്മത്തൊട്ടിലില്‍ അതിഥിയായി എത്തിയ ആണ്‍കുഞ്ഞിന് ' സമന്‍' എന്നു പേരിട്ടു

27 SEPTEMBER 2025 08:12 PM IST
മലയാളി വാര്‍ത്ത

വെള്ളിയാഴ്ച മൂന്ന് ദിവസം പ്രായമുള്ള ഒരു ആണ്‍ കുഞ്ഞ് തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ അതിഥിയായി എത്തി. അമ്മത്തൊട്ടിലിന്റെ അലാറം കേട്ട ഉടനെ സമിതി ചേമ്പറില്‍ ഉണ്ടായിരുന്ന സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപിയും അഡോപ്ഷന്‍ മാനേജര്‍ സരിതയും സ്‌നേഹത്തൊട്ടിലില്‍ എത്തി കുഞ്ഞിനെ വാരിയെടുത്ത് പൊറ്റമ്മമാരുടെ തുടര്‍ സംരക്ഷണത്തിനായി കൈമാറി.

സര്‍ക്കാരിന്റെയും സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ കൂടിലേക്ക് ചേക്കേറിയ കുരുന്നിന് 2.4 കി.ഗ്രാം തൂക്കം ഉണ്ട്. നാട്ടില്‍ സമത്വവും തുല്യതയും നല്ല മനസ്സും കാത്തു സൂക്ഷിക്കാന്‍ സമൂഹത്തിനുള്ള സന്ദേശമായി പുതിയ കുരുന്നിന് ' സമന്‍' എന്നു പേരിട്ടതായി അരുണ്‍ ഗോപി പറഞ്ഞു. കുഞ്ഞിനെ ലഭിച്ച ഉടന്‍ തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധനയില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ തിരികെ സമിതി ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചു. കേന്ദ്രത്തിലെ 'അമ്മ' മാരുടെ പൂര്‍ണ്ണ നിരീക്ഷണത്തിലും പരിചരണയിലുമാണ് സമന്‍.

തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ഈ വര്‍ഷം ലഭിക്കുന്ന 13 ാമത്തെ കുരുന്നാണ്. സെപ്തംബര്‍ മാസം അമ്മത്തൊട്ടില്‍ സമിതിയുടെ സംരക്ഷണയിലേക്ക് എത്തിയ മൂന്നാമത്തെ കുട്ടിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ലഭിച്ച കുഞ്ഞിനെ തുമ്പ, മുകില്‍ എന്നിങ്ങനെ പേരിട്ടിരുന്നു.

നിലവിലുള്ള ഭരണ സമിതി അധികാരത്തില്‍ വന്ന ശേഷം 175 കുട്ടികളെയാണ് ഇതുവരെ ഉചിതമായ മാതാപിതാക്കളെ നിയമപരമായ കണ്ടെത്തി ദത്ത് നല്‍കിയത്. കഴിഞ്ഞ വര്‍ഷം 32 കുട്ടികളാണ് സംസ്ഥാനത്ത് ഒട്ടാകെ സര്‍ക്കാരിന്റെയും സമിതിയുടെയും സംരക്ഷണാര്‍ത്ഥം സംസ്ഥാനത്ത് അമ്മ തൊട്ടില്‍ മുഖാന്തിരം ലഭിച്ചത്. സമന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ കുരുന്നിന് അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അടിയന്തിരമായി ബന്ധപ്പെടണമെന്ന് അരുണ്‍ ഗോപി അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (3 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (5 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends