Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജി സുധാകരൻ അമ്പലപ്പുഴയിൽ യു ഡിഎഫ് സ്ഥാനാർത്ഥിയാവുമോ? അതോ സ്വതന്ത്രനായ സുധാകരന് യു ഡി എഫ് പിന്തുണ നൽകുമോ? ഇനി അതിന് സുധാകരന്റെ സമ്മതം മാത്രമേ വേണ്ടൂ...


'മാറി നിൽക്ക് അങ്ങോട്ട് '..ചുളുവിന്‌ ആളാവാൻ നോക്കി ,സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് മാറിനില്‍ക്കാന്‍ മമ്മൂട്ടി..സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് എതിരായി പോസ്റ്റുകൾ..സൈബർ ആക്രമണം..


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..

കരുണയില്‍ കുരുങ്ങി സര്‍ക്കാര്‍.... ദണ്ഡപാണിക്കെതിരെ അരക്കില്ലത്തില്‍ വജ്രായുധം ഒരുങ്ങുന്നു

16 MARCH 2016 06:54 AM IST
മലയാളി വാര്‍ത്ത.

More Stories...

ജി സുധാകരൻ അമ്പലപ്പുഴയിൽ യു ഡിഎഫ് സ്ഥാനാർത്ഥിയാവുമോ? അതോ സ്വതന്ത്രനായ സുധാകരന് യു ഡി എഫ് പിന്തുണ നൽകുമോ? ഇനി അതിന് സുധാകരന്റെ സമ്മതം മാത്രമേ വേണ്ടൂ...

'മാറി നിൽക്ക് അങ്ങോട്ട് '..ചുളുവിന്‌ ആളാവാൻ നോക്കി ,സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖിനോട് മാറിനില്‍ക്കാന്‍ മമ്മൂട്ടി..സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിയ്ക്ക് എതിരായി പോസ്റ്റുകൾ..സൈബർ ആക്രമണം..

ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ആ കഴച്ച കണ്ട് യാത്രക്കാർ നിലവിളിച്ചു..! RPF വലിച്ചെടുത്ത പച്ച മാംസം

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്

അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിക്ക് ക്വട്ടേഷന്‍ വരുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റാലുടന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അഞ്ചുവര്‍ഷ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചെല്ലാം സമഗ്രാന്വേഷണം വരും. ഏറ്റവുമൊടുവില്‍ എജി വിവാദത്തിലായത് കരുണ എസ്റ്റേറ്റ് വിഷയത്തിലാണ്. കരുണയുടെ കാര്യത്തില്‍ എജിയെ വിശ്വസിക്കാനാവില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വിഎം സുധീരന് തുറന്നുപറയേണ്ടി വന്നു.
എ.ജി. വ്യക്തിപരമായി പണമുണ്ടാക്കിയെന്നാണ് കെ.പി.സി സി അധ്യക്ഷന്റെ മനസിലുള്ളത്. എ.ജിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഹൈക്കോടതിയിലെ ഇടതുപക്ഷ അനുഭാവികളായ അഭിഭാഷകര്‍ ശേഖരിച്ചു കഴിഞ്ഞു. കരുണ എസ്റ്റേറ്റിന് കരം അടയ്ക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് വിഎം സുധീരന്റെ ആവശ്യത്തോട് എജിയുടെ അഭിപ്രായം ആരായാം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് സുധീരനെ ചൊടിപ്പിച്ചു. സോളാറിലും ബാറിലും മന്ത്രിമാരെ റോഡിലൂടെ വലിച്ചിഴച്ചപ്പോള്‍ ഒപ്പം നിന്ന പാര്‍ട്ടിക്ക് അഴിമതിക്കാര്യത്തില്‍ ഒപ്പം നില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് സുധീരന്‍ പറഞ്ഞത്.
കെപി.സി.സി യോഗത്തിലായിരുന്ന സുധീരന്റെ വിമര്‍ശനം. സുധീരന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ പോകാന്‍ തുടങ്ങിയ ഉമ്മന്‍ചാണ്ടിയോട് തന്റെ പ്രസംഗം കഴിഞ്ഞ് പോയാല് മതിയെന്നു പറഞ്ഞിട്ടാണ് സുധീരന്‍ വിമര്‍ശന ശരങ്ങള്‍ അഴിച്ചു വിട്ടത്.
മുഖ്യമന്ത്രി പറഞ്ഞാല്‍ അതുപോലെ തുള്ളുന്നയാളാണ് എജിയെന്നാണ് സര്‍ക്കാരിലെ പൊതു ധാരണ. എജിക്കെതിരായ ആരോപണങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബാര്‍ കേസില്‍ എക്‌സൈസ് മന്ത്രിയുടെ ആവശ്യങ്ങളാണ് ഒന്നൊന്നായി എജി നടപ്പിലാക്കിയത്. എക്‌സൈസ് മന്ത്രിയുടെ ആവശ്യം എന്നാല്‍ മുഖ്യമന്ത്രിയുടെ ആവശ്യങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

G. Sudhakaran സുധാകരൻ സ്വതന്ത്രനാകുമോ എന്ന് കണ്ടറിയാം.  (17 minutes ago)

CPM ജില്ലാസെക്രട്ടറിയോട് മമ്മൂട്ടി  (24 minutes ago)

ട്രെയിൻ പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ആ കഴച്ച കണ്ട് യാത്രക്കാർ നിലവിളിച്ചു..! RPF വലിച്ചെടുത്ത പച്ച മാംസം  (45 minutes ago)

പ്രവാസിയുടെ നെഞ്ചത്ത് മിസൈൽ ഭാഗങ്ങൾ..!ഒരാള്‍ കൊല്ലപ്പെട്ടു തിരിച്ചടിക്കാൻ ദുബായ് വിമാനത്താവളം അടച്ചു,ALERT  (2 hours ago)

പ്രവാസിയുടെ ചോര വീണു ജനങ്ങളെ തൊടുന്നോടാ..! അലറി ഭരണാധികാരി നേരിട്ട് ഇറങ്ങി അൽ നഹ്യാൻ  (2 hours ago)

കോൺഗ്രസ് നിന്നെ പുറത്താക്കിയത് അല്ലെ..!പറഞ്ഞവന്റെ ചെവിക്കുറ്റി കലക്കി രാഹുലിന്റെ തിരിച്ച് വരവ്..! കത്തിച്ചെറിഞ്ഞ് രാഹുൽ..!പോസ്റ്റ്  (2 hours ago)

ദുബായില്‍ യുദ്ധം.3.0 പാക്ക് പ്രവാസി കൊല്ലപ്പെട്ടു അലറി അൽ നഹ്യാൻ, തിരിച്ചടി..! അറബി കൂട്ടങ്ങൾ യുദ്ധത്തിന് ഇറങ്ങും..!  (2 hours ago)

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (3 hours ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (4 hours ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (4 hours ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (4 hours ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (10 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (10 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (10 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (10 hours ago)

Malayali Vartha Recommends