പിണറായിയുടെ വിദേശ യാത്രകൾ വീണ്ടും ചർച്ചയിൽ; നിക്ഷേപ നേട്ടങ്ങൾ എവിടെ? ഗൾഫ് യാത്രാനുമതി നിരസിച്ച് കേന്ദ്രം...

വിദേശ യാത്രകളുടെ നേട്ടങ്ങൾ എവിടെ? പിണറായി വിജയന്റെ വിദേശ പര്യടനങ്ങൾ വീണ്ടും ചര്‍ച്ചയാകുന്നു. കേന്ദ്രസര്‍ക്കാര്‍ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി ഇതിന് മുമ്പ് നടത്തിയ വിദേശയാത്രകള്‍ കൊണ്ട് സംസ്ഥാനത്തിന് ലഭിച്ച നേട്ടങ്ങള്‍ എന്താണെന്ന് രാഷ്ട്രീയ വേദികളിലും പൊതുസമൂഹത്തിലും വീണ്ടും ചോദ്യങ്ങൾ ഉയരുന്നു. ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, ലണ്ടന്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി നിരവധി സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടും വിദേശ നിക്ഷേപം വര്‍ധിച്ചോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടോ എന്നതില്‍ വ്യക്തമായ ഫലം ഒന്നും ലഭിച്ചിട്ടില്ലെന്നതാണ് വിമര്‍ശനം.
വിദേശയാത്രക്ക് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള യാത്രയായതിനാല്‍ എന്നാണ് വിവരം...
https://www.facebook.com/Malayalivartha